പയ്യന്നൂര്‍: എന്റെ മോനെ അവര്‍ കൊന്നെങ്കിലും ആയിരം പുതിയ പ്രവര്‍ത്തകര്‍ ഈ ആദര്‍ശത്തിന്റെ വിജയത്തിനായി കര്‍മ്മരംഗത്തേക്കു വരുമെന്ന് സ്വര്‍ഗീയ ബിജുവിന്റെ അച്ഛന്‍ പുരുഷോത്തമന്‍. ഒരു തെറ്റും ചെയ്യാത്ത എന്റെ മോനെ ആര്‍എസ്എസ്സുകാരനായി എന്ന ഒറ്റക്കാരണത്തിലാണ് അവര്‍ കൊന്നത്. എന്റെ മോനെ കൊന്നാല്‍ ആയിരംപേര്‍ ഈ ആദര്‍ശത്തിന്റെ പൂര്‍ത്തീകരണത്തിനായി രംഗത്തു വരും. തകര്‍ന്ന ഹൃദയവമായി തന്റെ ദുഃഖം മറച്ചുവെച്ച് ആദര്‍ശ സ്വയസേവകനായ പുരുഷോത്തമന്‍ തന്റെ വീട്ടിലെത്തിയ നേതാക്കന്മാരോടുപറഞ്ഞു.
















