Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി വിപണി റെക്കോഡ് ഉയരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 01:26 pm IST
in Business

മുംബൈ: ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് റെക്കോഡ് ഉയരത്തില്‍ കുതിച്ച് 30250.98ല്‍ ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കി. ബുധനാഴ്ച അവസാന മൂന്ന് സെഷനുകളില്‍ 389.37 പോയിന്റ് നേട്ടത്തോടെ 30248.17 എന്ന തലത്തില്‍ വ്യാപാരം വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്സില്‍ ഇന്നലെ വ്യാപാരം ആരംഭിച്ച് അല്‍പസമയത്തിനകം തന്നെ 30,346.69 എന്ന പുത്തന്‍ റെക്കോഡ് കുറിക്കപ്പെട്ടു.

വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,450.65 എന്ന മികച്ച തലത്തിലെത്തി. ഉച്ചയോടെ നിഫ്റ്റി 9422.40 എന്ന തലത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 43.35 പോയിന്റിന്റെ കുതിപ്പോടെയാണ് എക്കാലത്തെയും മികച്ച 9,450.65 എന്ന തലത്തിലെത്തിലേക്ക് നിഫ്റ്റി സൂചികയെത്തിയത്.

ബുധനാഴ്ച 9,414.75 എന്ന തലത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. രാജ്യത്ത് കാലവര്‍ഷം സാധാരണനിലയില്‍ ലഭിക്കുമെന്ന വാര്‍ത്തകളും ഏഷ്യന്‍ ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഇന്ത്യന്‍ ഓഹരി സൂചികകളെ സര്‍വകാല റെക്കോര്‍ഡിലേക്ക് നയിച്ചത്.

മെറ്റല്‍, ഹെല്‍ത്ത് കെയര്‍, ഓട്ടോ, ബാങ്കിംഗ് ഓഹരികള്‍ 1.02 ശതമാനം വരെ കുതിപ്പ് കാട്ടി. ടാറ്റ സ്റ്റീല്‍, എംആന്‍ഡ്എം, ലുപിന്‍, ഒഎന്‍ജിസി, സിപ്ല, ആക്സിസ് ബാങ്ക്, ഐടിസി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പോര്‍ട്സ്, എസ്ബിഐ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

മാര്‍ച്ച് പാദത്തിലെ ലാഭത്തില്‍ 13.86 ശതമാനം ഇടിവുണ്ടായെന്ന് ഇന്നലെ വ്യക്തമാക്കിയ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരിവില 0.38 ശതമാനം ഇടിവോടെ 3,309.90 രൂപയായി. ഏഷ്യന്‍ വിപണികളില്‍ ഹോങ്കോങ്ങിലെ ഹാങ്സെങ് സൂചിക 0.23 ശതമാനവും, ജപ്പാനിലെ നിക്കെ 0.15 ശതമാനവും നേട്ടമുണ്ടാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.