Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മലയാളം സിനിമകള്‍ പുതിയ വിപണികള്‍ കണ്ടെത്തണം: മന്ത്രി അനില്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:36 pm IST
inEntertainment

തിരുവനന്തപുരം: മലയാള ചിത്രങ്ങള്‍ക്ക്‌ പുത്തന്‍ വിപണി സാധ്യതകള്‍ ലക്ഷ്യമിടുന്ന ‘മാര്‍ക്കറ്റിംഗ്‌ മലയാള സിനിമ’യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സിനിമാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ്‌ മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

കേരളത്തിലെ സിനിമകള്‍ക്ക്‌ വിദേശത്തും വിദേശ സിനിമകള്‍ക്ക്‌ കേരളത്തിലും വിപണനാവസരങ്ങള്‍ ഒരുക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമാ പ്രദര്‍ശനത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മവും അദ്ദേഹം നടത്തി. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ്‌ മാര്‍ക്കറ്റിംഗ്‌ മലയാള സിനിമ ആരംഭിച്ചത്‌.

സിനിമാഭാഷ എന്നത്‌ ലോകഭാഷയായി കരുതപ്പെടുന്നൊരു കലാരൂപമാണ്‌. അതുകൊണ്ട്‌ തന്നെ ടൂറിസം പ്രചാരണത്തിലും അതിന്‌ വലിയൊരു പങ്ക്‌ വഹിക്കാന്‍ കഴിയുമെന്ന്‌ അധ്യക്ഷന്‍ സംവിധായകന്‍ ഷാജി.എന്‍.കരുണ്‍ പറഞ്ഞു. സാങ്കേതിക പിഴവുകളാണ്‌ മലയാള സിനിമകളുടെ വിപണന സാധ്യതകള്‍ കുറയ്‌ക്കുന്നതെന്ന്‌ സംവിധായകന്‍ കമല്‍ പറഞ്ഞു.

ടൂറിസത്തിന്‌ സിനിമയെ സഹായിക്കാന്‍ കഴിയുന്ന വിവിധ മേഖലകളെക്കുറിച്ച്‌ ഗ്രീസില്‍ നിന്നെത്തിയ സിനിമാ നിര്‍മ്മാതാവ്‌ ജെയിംസ്‌.പി.മിമിക്കോസ്‌ വിവരിച്ചു. ചലച്ചിത്ര നിര്‍മ്മാണത്തില്‍ മറ്റ്‌ രാജ്യങ്ങളുമായി സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ പോലൊരു രാജ്യത്തിന്‌ സാധ്യതകളേറെയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിനും ആ രംഗത്ത്‌ മികച്ച അവസരങ്ങള്‍ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിംഗ്‌ മലയാളം സിനിമ കോഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ സ്വാഗതവും സംവിധായകന്‍ സി.പി.പത്മകുമാര്‍ നന്ദിയും പറഞ്ഞു. സിനിമാ ഗവേഷക അലക്സാന്ദ്ര ഷോര്‍ട്ട്‌, മാക്ട ചെയര്‍മാന്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.