Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പിന്നണി ഗായികയുടെ ഗ്രേഡുമായി കൃതിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:26 pm IST
inEntertainment

ജനപ്രിയനിലെ ‘ദൂരെക്കിഴക്കേമാനം’ എന്ന ഗാനം ജനശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. പത്ത്‌ വയസ്സുകാരി കൃതികയെ ചലച്ചിത്ര പിന്നണി ഗായികയാക്കി മാറ്റിയ ഈ ഗാനം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ജനപ്രിയനിലെ ടൈറ്റില്‍ ഗാനമാണ്‌.

നന്നേ ചെറുപ്പത്തില്‍ സംഗീതം അഭ്യസിക്കാന്‍ ആരംഭിച്ച കൃതിക, കേരളത്തിലുടനീളം നടന്ന അറുപതോളം മത്സരങ്ങളില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യോച്ചാരണം, നാടോടി നൃത്തം, പ്രച്ഛന്നവേഷം എന്നിവയ്‌ക്ക്‌ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്‌. നാലാം വയസ്സില്‍ കണ്ണൂരില്‍വെച്ച്‌ നടന്ന ഭവാന്‍സ്‌ അഖിലകേരള കലോത്സവത്തില്‍ ഭവാന്‍സ്‌ ജ്യോതിയായി കൃതിക തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്‌. സ്റ്റാലിയന്‍സ്‌, ലോകമലയാളി സംഗമം, ജില്ലാശിശുക്ഷേമ സമിതി, എറണാകുളം കരയോഗം, ബ്രാഹ്മണസഭ, ടൂറിസവാരാഘോഷം തുടങ്ങിയ കലോത്സവങ്ങളിലെ വിജയിയുമാണ്‌.

തൃപ്പുണിത്തുറ ഗിരിജാ വര്‍മ്മ, ശ്രീലതടീച്ചര്‍ എന്നിവരുടെ കീഴില്‍ ശാസ്ത്രീയസംഗീതവും എളമക്കര പി.ആര്‍.പ്രകാശിന്റെ ശിക്ഷണത്തില്‍ ലളിതഗാനവും അഭ്യസിക്കുന്ന ഈ കലാകാരി ബംഗളൂരു ഇസ്കോണ്‍, ബംഗളൂരു ബാലാജിക്ഷേത്രം, പറവൂര്‍ മൂകാംബിക, കണ്ണന്‍കുളങ്ങര, ആലുവ ശിവക്ഷേത്രം, ചെറായി വരാഹമൂര്‍ത്തി, കൂത്താട്ടുകുളം തുടങ്ങി പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ രണ്ടര മണിക്കൂര്‍ നീളുന്ന കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌. പതിനായിരത്തോളം ഗായകരെ പിന്നിലാക്കി മഞ്ച്‌ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയെങ്കിലും പത്ത്‌ വയസ്സ്‌ മാത്രമേയുള്ളൂവെന്ന കാരണത്താല്‍ പിന്തള്ളപ്പെടുകയാണുണ്ടായത്‌.

ന്യൂദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഗം കലാഗ്രൂപ്പിന്റെ കൊച്ചിന്‍ ചാപ്റ്ററില്‍ എല്ലാ ആഴ്ചയും കൃതിക ചലച്ചിത്ര ഗാനാലാപനം പരിശീലിക്കാനായി എത്തുന്നുണ്ട്‌. എളമക്കര ഭവാന്‍സ്‌ സ്കൂളിലെ നാലാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ കൃതിക ഏലൂര്‍ ഫാക്ടിലെ ജീവനക്കാരനായ പി.സുബ്രഹ്മണ്യന്റെയും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ ഉദ്യോഗസ്ഥ ആര്‍. പ്രേമയുടെയും ഏക മകളാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.