കണ്ണൂര്‍: പഞ്ചാബിലെ ഫഗുവാരയില്‍ ജൂണ്‍ 15ന് ആരംഭിക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്കു കണ്ണൂരില്‍ നിന്നും അഞ്ച് കളിക്കാര്‍.
ഹീരാ.ജി. രാജ് (ഗോള്‍കീപ്പര്‍), ഫെമിനാ രാജ് (ഡിഫെന്‍ഡര്‍), നജുമുന്നീസ, അതുല്യ ഭായ് (മിഡ്ഫീല്‍ഡേര്‍സ്), സുബിതാ പൂവട്ട (ഫോര്‍വേഡ്) എന്നിവരാണ് കളിക്കാര്‍. ടീമിന്റെ മുഖ്യകോച്ചായ പ്രിയ.പി.വിയും കണ്ണൂരില്‍ നിന്നാണ്.
















