Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നൂഗയുടെ രുചികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:30 pm IST
in Business

നെയ്യപ്പത്തിന്റെ രുചിയറിയാന്‍ മലയാളികള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, ക്രിസ്മസ് നാളുകളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന നൂഗ(നൂഗട്ട്)യുടെ രുചി നുണയനായിരുന്നു മലയാളികള്‍ക്ക് ഭാഗ്യം. പറഞ്ഞു വരുന്നതു മധുര പലഹാരങ്ങളുടെ കാര്യമല്ല. ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനെക്കുറിച്ചാണ്.

പുതിയ ആന്‍ഡ്രോയ്ഡിന് ‘എന്‍’ അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരങ്ങളുടെ പേരാണ് ഗൂഗി ള്‍ പരിഗണിച്ചത്. നെയ്യപ്പത്തിന്റെ പേര് നിര്‍ദേശിക്കാന്‍ മലയാളിക ള്‍ സോഷ്യല്‍ മീഡയയില്‍ വ്യാപക പ്രചാരണം നടത്തി. പക്ഷേ, അതിനെ കടത്തി വെട്ടിയ നൂഗയ്‌ക്കായിരുന്നു നറുക്ക് വീണത്.

ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനായ നൂഗട്ടില്‍ ഒട്ടേറെ സ്മാര്‍ട്ട് ഫോണുകള്‍ വിപണയിലെത്തിക്കഴിഞ്ഞു. ചില സ്മാര്‍ട്ട് ഫോണുകള്‍ മാഷ്മാലോ വെര്‍ഷനില്‍ നിന്ന് നൂഗട്ടിലേക്ക് അപ്‌ഡേറ്റും ചെയ്തു കഴിഞ്ഞു. ഇത്രയേറെ ചര്‍ച്ച ചെയ്യാന്‍ മാത്രം നൂഗട്ടിനെന്താണ് ഇത്ര പ്രത്യേകത? നൂഗട്ട് എന്ന മധുരപലഹാരം പോലെ തന്നെ ആന്‍ഡ്രോയ്ഡ് വെര്‍ഷനും സ്വാദേറെയാണ്. സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ സൗകര്യം നൂഗട്ടിന് മാത്രം അവകാശപ്പെട്ടതാണ്. ഒരേ സമയം മൊബൈലില്‍ രണ്ട് സ്‌ക്രീന്‍ ഉപയോഗിക്കാം. ഒരു ആപ്പ് ക്ലോസ് ചെയ്യാതെ തന്നെ രണ്ടാമത്തെ ആപ്പും ഒരേ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് സാരം.

ക്വിക്ക് റിപ്ലേ സൗകര്യമാണ് മറ്റൊന്ന്. ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ വഴി റിപ്ലേ അയയ്‌ക്കാനുള്ള സംവിധാനമാണിത്. ഇ-മെയില്‍, വാട്‌സാപ്പ് മെസഞ്ചര്‍ തുടങ്ങിയവയിലെല്ലാം ഇതുപോലെ റിപ്ലേ നല്‍കാനാകും. ആപ്പുകളുടെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനമാണ് നൂഗട്ടിന്റെ മറ്റൊരു പ്രത്യേകത. ബാറ്ററി ചാര്‍ജ് കൂടുതല്‍ നിലനിര്‍ത്താനുള്ള സംവിധാനവും നൂഗട്ടിലുണ്ട്.

ഗൂഗിള്‍ സാധാരണ നെക്‌സസ് ഫോണുകളിലാണ് ആന്‍ഡ്രോയ്ഡ് വെര്‍ഷനുകള്‍ അവതരിപ്പിക്കാറ്. എന്നാല്‍, ഇക്കുറി എല്‍ജിയുടെ വി 20 സ്മാര്‍ട്ട് ഫോണിലാണ് ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. തുടര്‍ന്ന് മറ്റു സ്മാര്‍ട്ട് ഫോണുകളിലും നൂഗട്ട് എത്തി. ഒട്ടേറെ ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്ത് പുതിയ വെര്‍ഷനിലേക്ക് മാറി. നൂഗട്ടിലൂടെ അങ്ങനെ പുതിയ ഫീച്ചറുകള്‍ ആസ്വദിക്കുകയാണ് സ്മാര്‍ട്ട ഫോണ്‍ ഉപയോക്താക്കള്‍.

നൂഗ എത്തിയ ഫോണുകള്‍

സാംസങ്- ഗാലക്‌സി എസ്8,

എസ് 8പ്ലസ്, സി7 പ്രോ

സോണി -എക്‌സ് ഇസഡ് പ്രീമിയം,

എക്‌സ് ഇസഡ് എസ്, എക്‌സ് ഇസഡ്,

എക്‌സ് എ വണ്‍

എല്‍ജി- ജി6, സ്‌റ്റൈലസ് 3, കെ10(2017),

വി 20.

എച്ച്ടിസി- യു അള്‍ട്രാ, 10 ഇവിഒ,

മോട്ടറോള- ജി5 പ്ലസ്, ജി5.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

പുതിയ വാര്‍ത്തകള്‍

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.