Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി-മൈസൂര്‍ റെയില്‍വേ പഠന റിപ്പോര്‍ട്ട് തള്ളണം: ചേമ്പര്‍ ഓഫ് കോമേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 07:55 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞദിവസം ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്റെതായി വന്ന തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാതയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് നിര്‍ഭാഗ്യകരമാണെന്നും ഇത് തള്ളിക്കളയണമെന്നും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. ഏറെ നാളത്തെ ഉത്തരമലബാറുകാരുടെ നിരന്തരമായ മുറവിളിക്ക് ശേഷമാണ് പ്രസ്തുത റെയില്‍വേ ലൈനിനെപ്പറ്റി പഠനം നടത്താന്‍ തന്നെ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. ഇതുവരെ നടത്തപ്പെട്ട പഠനങ്ങളെല്ലാം അനുകൂലവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലമ്പൂര്‍-നന്ദന്‍കോട് റെയില്‍ തെക്കന്‍ കേരളത്തിനും തമിഴ്‌നാട്ടിനും മാത്രമേ ഉപയോഗപ്രദമാകൂ എന്നറിഞ്ഞിട്ടും മലബാറുകാരുടെ സ്വപ്ന പദ്ധതി നടപ്പില്‍ വരുത്താതെ ഓരോരോ കാരണം പറഞ്ഞ് മുടക്കം നില്‍ക്കുന്നത് ഉത്തര മലബാറുകാരോട് കാണിക്കുന്ന നീതികേടാണെന്ന് യോഗം വിലയിരുത്തി.

അഴീക്കല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി കൊടക്-കൂര്‍ഗ്ഗ് മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ അഴീക്കല്‍ പോര്‍ട്ടിലെത്തിക്കാന്‍ മൈസൂര്‍-തലശ്ശേരി റെയില്‍പ്പാത അത്യന്താപേക്ഷിതമാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബംഗളൂരുവില്‍ പഠിക്കുകയും ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഐടി മേഖലയിലെ ജോലി ആവശ്യാര്‍ത്ഥവും നിരവധി മലയാളികള്‍ കച്ചവട ആവശ്യത്തിനായും ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഏറെ സഹായകരമായിരിക്കും തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത. മറ്റ് ഏജന്‍സികളെക്കൊണ്ട് വീണ്ടും പഠനം നടത്തി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടികള്‍ എത്രയും വേഗത്തില്‍ കൈക്കൊള്ളണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് സി.വി.ദീപക്, വൈസ് പ്രസിഡണ്ട് മാത്യു സാമുവേല്‍, ഓണററി സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത്, ജോയന്റ് സെക്രട്ടറി പി.ഷാഹിന്‍, ട്രഷറര്‍ എ.കെ.റഫീഖ്, റെയില്‍വേ സബ് കമ്മറ്റി ചെയര്‍മാന്‍ വിഷ്ണു ഖണ്ഡേല്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.