Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചിറ്റൂര്‍പ്പുഴയിലെ കുടിവെള്ളം അടിയന്തരമായി ശുദ്ധീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:37 pm IST
inPalakkad

ചിറ്റൂര്‍: മീന്‍ പിടിക്കാനും മറ്റുമായി ശോകനാശിനിപ്പുഴയില്‍ വിഷ ദ്രാവകമോ മറ്റോ ഉപയോഗിച്ചതിനാല്‍ വെള്ളം കറുത്ത കളറിലേക്ക് മാറിയ സംഭവം അടിയന്തിരമായി അന്വേഷിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപടികള്‍ എടുക്കുന്നതിന് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് ആര്‍ട്ട് ഓഫ് ലിവിങ് യുവജനവിഭാഗം അപേക്ഷ സമര്‍പ്പിച്ചു.

മീന്‍ ചത്തുപൊങ്ങുന്ന വെള്ളം മനുഷ്യനുള്‍പ്പെടെയുള്ള മറ്റു ജീവജാലങ്ങള്‍ക്കും ദോഷകരമെന്നതിനാല്‍ ശോകനാശിനിപ്പുഴയിലെ ജല മലിനീകരണം പൂര്‍ണമായും തടയുന്നതിനുള്ള നടപടി എടുക്കാനും, കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള നടപടികളും പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാക്കിയെടുക്കുവാനും ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടു.

കറുത്ത നിറത്തില്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയിലാണ് പുഴവെള്ളം കെട്ടിക്കിടക്കുന്നത്. കുളവാഴകള്‍ ഉള്‍പ്പെടെയുള്ള ജലസസ്സ്യങ്ങള്‍ കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കളക്ടര്‍ ആവശ്യപ്പെട്ട പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ഇന്നലെ വൈകുന്നേരം വരെ തുടങ്ങിയിട്ടില്ല.ചിറ്റൂര്‍ പുഴപ്പാലത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചാല്‍ കോഴി മാലിന്യമുള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്നവരെ പിടികൂടാമെന്നിരിക്കെ അത്തരം നടപടികള്‍ക്ക് ചിറ്റൂര്‍ തത്തമംഗലം നഗരസഭയോ ബന്ധപ്പെട്ട പഞ്ചായത്തുകളോ താല്പര്യം കാണിക്കുന്നില്ല.

തത്തമംഗലം,പെരുമാട്ടി,പട്ടഞ്ചേരി, പൊല്‍പ്പുള്ളി,കൊടുവായൂര്‍,വടവന്നൂര്‍,എലവഞ്ചേരി ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ഒരു ദിവസം രണ്ടു ലക്ഷത്തിലധികം ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം നല്‍കുന്നത് ഇപ്പോള്‍ ഈ പ്രശ്‌നം കൊണ്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്.പുഴയിലുള്ള വെള്ളം ഒരു കാരണവശാലും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നു.

ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളയുക മാത്രമാണ് പോംവഴിയെന്നും ജല അതോറിട്ടി അധികാരികള്‍ പറഞ്ഞു. കുടിവെള്ള ക്ഷാമം നേരിടുന്ന ഇക്കാലത്ത് ഇത്തരമൊരവസ്ഥ ഉണ്ടാക്കിയ ആഘാതം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

പുതിയ വാര്‍ത്തകള്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.