Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാലിന്യ കേന്ദ്രമായി എസ്എടി രോഗികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:38 pm IST
in Thiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി രോഗമില്ലാത്തവരെ കൂടി രോഗികളാക്കും. തുറന്ന് കിടക്കുന്ന ഓടകളില്‍ കൊതുക് പെരുകുന്നു. കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ ഈച്ചയും എലിയും. പരിസരത്തെങ്ങും തെരുവ് നായ്‌ക്കള്‍. എസ്എടി ആശുപത്രിയിലാണ് ഈ അവസ്ഥ. ആശുപത്രിയിലെ സെപ്റ്റിക് ലേബര്‍ റൂമിനോടും ഒന്നാം വാര്‍ഡിനോടും ചേര്‍ന്നാണ് തുറന്ന് കിടക്കുന്ന ഓടയുള്ളത്. അതീവ ശ്രദ്ധ ലഭിക്കേണ്ട സെപ്റ്റിക് ലേബര്‍ റൂമില്‍ ചികിത്സ തേടുന്നത് പ്രധാനമായും രക്തസ്രാവമുള്ള ഗര്‍ഭിണികളും അബോര്‍ഷന്‍ കേസുകളും മറ്റുമാണ്. ചികിത്സയിലുള്ള രോഗികള്‍ക്കും നവജാത ശിശുക്കള്‍ക്കും ആശുപത്രിയിലെ മലിനീകരണം ഭീഷണിയാണ്. ഉപയോഗിച്ച സാനിറ്ററി പാഡുകളും ഭക്ഷണാവശിഷ്ടങ്ങളും മലിനജലത്തില്‍ കൂടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഈച്ചയും എലിയുമടക്കമുള്ളവയും ഇതില്‍ പെരുകുന്നുണ്ട്.

അശുപത്രിയില്‍ വരുന്നവര്‍ക്ക് പകര്‍ച്ചപ്പനി പോലെയുള്ള അസുഖങ്ങള്‍ പിടിപെടുന്നതിന് കാരണം ഈച്ചയും എലിയും പെരുകുന്നതാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ബി ബ്ലോക്കിനും കാഷ്വാലിറ്റിക്കുമിടയില്‍ കക്കൂസ് മാലിന്യം നിറഞ്ഞു കിടക്കുന്ന ഓടയുടെ സ്ലാബുകളും തുറന്ന് കിടക്കുകയാണ്. കാലപ്പഴക്കം മൂലം മലിനജല പൈപ്പുകളും അവിടവിടെ പൊട്ടിയൊലിക്കുന്നുണ്ട്. കുളിമുറികളില്‍ വേസ്റ്റ് ബിന്നുകള്‍ നിറഞ്ഞ് കവിഞ്ഞാലും സമയത്ത് മാലിന്യം നീക്കാറില്ല. ശുചീകരണതൊഴിലാളികളുടെ പെരുമാറ്റം മോശമാണെന്നും രോഗികള്‍ പറയുന്നു. ആശുപത്രിയിലെ വൃത്തിയാക്കല്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നതില്‍ തീരുന്നു. ഓടകളുടെ മുകളില്‍ സ്ഥാപിക്കേണ്ട സ്ലാബുകള്‍ അശുപത്രിയുടെ ഒരുവശത്ത് അടുക്കി വച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് ചുറ്റിത്തിരിയുന്ന നായകളെ നിയന്ത്രിക്കാനും അധികൃതര്‍ നടപടിയെടുക്കുന്നില്ല. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും പേടിക്കണം. കുട്ടികളെയും ഗര്‍ഭിണികളെയും പരിചരിക്കുന്ന ഹോസ്പിറ്റലിലെ ശുചിത്വമില്ലായ്‌മയെപറ്റി മുന്‍പും പരാതികളുയര്‍ന്നിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

India

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.