Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എടക്കാട് ഒ.കെ യുപി സ്‌ക്കൂള്‍ പരിസരം സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:36 pm IST
in Kannur

എടക്കാട്: എടക്കാട് ഒ.കെ യുപി സ്‌ക്കൂള്‍ പരിസരം സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശം സിപിഎം അക്രമികളുടെ താവളമായിരുന്നു. ജില്ലയിലെ പല അക്രമക്കേസുകളിലും പ്രദേശത്തുകാരായ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ സംഭവം ഉണ്ടായിരുന്നു. കൂടാളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ മേഖലയിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായിരുന്നു. എന്നാല്‍ പിന്നീട് സിപിഎമ്മിനകത്ത് വിഭാഗീയത രൂപം കൊളളുകയും പല സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടിവിട്ട് വിവിധ സംഘടനകളിലേക്ക് ചേക്കേറിയതോടെ ഇടക്കാലത്ത് മേഖല ശാന്തമായിരുന്നു.എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി വീണ്ടും പ്രദേശത്ത് സിപിഎമ്മുകാരായ ചില സാമൂഹികദ്രോഹികള്‍ പ്രദേശത്ത് സമാധാനത്തിന് ഭംഗമുണ്ടാക്കുന്ന തരത്തില്‍ അഴിഞ്ഞാടുകയാണ്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ രൂപേഷിനെയും കുടുംബത്തേയും മേഖലയിലെ സിപിഎമ്മുകാര്‍ വീട് കയറി അക്രമിച്ചിരുന്നു. മദ്യപിച്ച് ബോധമില്ലാതെ വാളുകൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം ആളുമാറി വെട്ടിയ സംഭവവും പ്രദേശത്തുണ്ടായിരുന്നു. രൂപേഷിന്റെ കുടുംബത്തെ അക്രമിച്ച സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വീണ്ടും സിപിഎമ്മുകാരായ സാമൂഹ്യദ്രോഹികള്‍ അക്രമത്തിന് കോപ്പുകൂട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കലശ ഘോഷയാത്രയ്‌ക്ക് നേരെ അക്രമം നടത്തിയ സംഭവവുമുണ്ടായിരുന്നു. പ്രദേശത്ത് തങ്ങള്‍ക്കുളള സ്വാധീനം ഉപയോഗിച്ച് മറ്റ് സംഘടനാ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുളള നീക്കമാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയുടെ ഒരു വിഭാഗം സിപിഎമ്മുകാര്‍ നടത്തുന്നത്. ഇവരുടെ അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട പോലീസ് ഇവരുടെ അജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.