Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ദല്‍ഹിയെ ലോകബാങ്കിന്റെ ദക്ഷിണേഷ്യന്‍ കേന്ദ്രമാക്കണമെന്ന് ജയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 11:20 am IST
inBusiness

യോക്കോഹാമ: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കി(എഡിബി)ന്റെ ദക്ഷിണേഷ്യയിലെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ന്യൂദല്‍ഹിയെ വികസിപ്പിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മേഖലയിലെ പദ്ധതികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടപ്പാക്കാനും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. യോക്കോഹാമയില്‍ നടന്ന എഡിബിയുടെ അമ്പതാം വാര്‍ഷിക സമ്മേളനത്തിലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

ബഹുഭൂരിപക്ഷം തീരുമാനങ്ങളും വേഗത്തില്‍ നടപ്പിലാക്കുന്നതിന് ദല്‍ഹിയില്‍ പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതിന് ബാങ്കിനെ പ്രോത്സാഹിപ്പിക്കും. അതിനൊപ്പം തന്നെ മറ്റ് പ്രദേശങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ ജയ്റ്റ്ലി പറഞ്ഞു. പദ്ധതി നിര്‍ദേശം അംഗീകരിക്കാനുള്ള സമയം കുറയ്‌ക്കുന്നതിനൊപ്പം സമയബന്ധിതമായി വായ്‌പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇതുവഴി സാധിക്കുമെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.

ഊര്‍ജം, നഗരവികസനം, ഗതാഗതം എന്നിവയ്‌ക്കു പുറമേ ചെലവു കുറഞ്ഞ പുനരുപയോഗ ഊര്‍ജമേഖലയില്‍ കൂടി എഡിബി ശ്രദ്ധ ചെലുത്തണം. നഗരവികസന കാര്യത്തില്‍, പ്രത്യേകിച്ചും കുടിവെള്ളം, ശുചീകരണ തുടങ്ങിയവയിലെ പ്രധാന വെല്ലുവിളികള്‍ ഉപയോക്തൃ ചാര്‍ജുകളെയും നഗര ഭരണ സംവിധാനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെയും കേന്ദ്രീകരിച്ചുള്ളവയാണ്. ഈ വെല്ലുവിളികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മാതൃകകള്‍ ബാങ്ക് വികസിപ്പിക്കേണ്ടതുണ്ട്- ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

കാലാവസ്ഥ വ്യതിയാനം മൂലം കൃഷിയിലുണ്ടാകുന്ന മാന്ദ്യം, മികച്ച കാര്‍ഷിക ഉല്‍പ്പാദന സാങ്കേതിക വിദ്യ, മെച്ചപ്പെട്ട മൂല്യശൃംഖല നേതൃത്വം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് എഡിബി കൂടുതല്‍ ഊന്നല്‍ നല്‍കണം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിലും എഡിബി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ജയ്റ്റ്ലി നിര്‍ദേശിച്ചു.

ജപ്പാന്‍ ധനകാര്യ മന്ത്രി താരോ അസോയുമായി നടത്തിയ ചര്‍ച്ചയില്‍ മെട്രോ റെയില്‍ പദ്ധതികള്‍ക്കാവശ്യമായ സാമഗ്രികളുടെ നിര്‍മ്മാണത്തിന് ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ജയ്റ്റ്ലി അറിയിച്ചിരുന്നു. ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക സഹകരണം വിപുലപ്പെടുത്താന്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.