Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പരസ്യ വിസര്‍ജനവിമുക്ത ജില്ല ; പരിശോധനക്ക് ഉദ്യോഗസ്ഥരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 09:47 pm IST
inPalakkad

പാലക്കാട് : ജില്ലയെ പരസ്യ വിസര്‍ജനവിമുക്തമാക്കുന്ന പദ്ധതി (ഒ.ഡി.എഫ്) കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയോയെന്ന് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരില്ല.

ആര്‍ക്കോ വേണ്ടിയെന്നോണം ആറുമാസം മുമ്പ് ജില്ലയെ സമ്പൂര്‍ണ ഒഡിഎഫ് ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രാമീണമേഖലയുടെ പ്രഖ്യാപനമാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒക്‌ടോബറില്‍ നടത്തിയത്. എന്നാല്‍ പ്രഖ്യാപനം പേരില്‍ മാത്രമൊരുങ്ങിയെന്നതാണ് സത്യം.

ഇപ്പോള്‍ നഗരത്തില്‍ പോലും നിരവധി കുടുംബങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് പുഴയോരങ്ങളെയും പാടങ്ങളെയും പുറമ്പോക്കുകളെയും ആശ്രയിക്കുന്നുണ്ട്. അത് പരിഹരിക്കാതെയാണ് സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് ധൃതി പിടിച്ച് അധികൃതര്‍ പരസ്യ വിസര്‍ജനവിമുക്ത പദവി തട്ടിക്കൂട്ടിയത്. ഇത് പരിശോധിക്കാന്‍ ബാധ്യസ്ഥമായ ജില്ലാ ശുചിത്വ മിഷനാകട്ടെ ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിയുന്നു.

ഫീല്‍ഡ്തല പരിശോധന നടത്തുന്നതിന് ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് ഉത്തരവ്. ഇപ്പോഴുള്ള താത്കാലിക റിസോഴ്‌സ് പേഴ്‌സണ്‍മാരെ ഉപയോഗിച്ച് സൂക്ഷ്മപരിശോധന പ്രായോഗികമല്ല. നഗരത്തില്‍ ഒരാള്‍പോലും ദിവസത്തില്‍ ഒരു നേരത്തും വെളിമ്പ്രദേശത്ത് മലമൂത്രവിസര്‍ജനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയാലേ സമ്പൂര്‍ണ പരസ്യവിസര്‍ജന വിമുക്തമാവുകയുള്ളൂ. എന്നാണ് ഒഡിഎഫിന്റെ നിര്‍വചനം.

തദ്ദേശസ്ഥാപനങ്ങള്‍ ഇത് കൈവരിച്ചെന്ന് എഴുതിക്കൊടുക്കുമ്പോള്‍ അത് ശരിയാണോയെന്ന് പരിശോധന നടത്തേണ്ടത് ശുചിത്വമിഷനാണ്. ജീവനക്കാരില്ലാത്തതിനാല്‍ ഇത് വേണ്ടവണ്ണം നടത്താനായിട്ടില്ല. ശുചിത്വമിഷനില്‍ ആകെയുള്ള ഒരു സ്ഥിരം തസ്തിക ജില്ലാ കോഓര്‍ഡിനേറ്ററുടേതാണ്. ഗ്രാമവികസനവകുപ്പ് അസി.ഡെവലപ്‌മെന്റ് കമ്മീഷണറാണ് ഇപ്പോള്‍ ഈ തസ്തികയുടെ ചുമതല വഹിക്കുന്നത്. അദ്ദേഹത്തിന് മറ്റു രണ്ട് ഓഫീസുകളുടെ കൂടി അധികച്ചുമതലയുണ്ട്.

രണ്ട് അസി.കോ.ഓര്‍ഡിനേറ്റര്‍മാരുടെ ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ആരെയും നിയമിച്ചിട്ടില്ല. ബാക്കിയുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്, പ്രോഗ്രാം ഓഫീസര്‍ തസ്തികകളില്‍ കരാര്‍ ജീവനക്കാരാണ്. കഴിഞ്ഞമാസം പ്രോഗ്രാം ഓഫീസറെയും സ്ഥലം മാറ്റിയിരുന്നു. ഒഡിഎഫ് ഗുണഭോക്താക്കളുടെ പട്ടിക അന്തിമ പരിശോധന നടത്തേണ്ടത് ജില്ലാ ശുചിത്വമിഷനാണ്.

വീഴ്ചയുണ്ടായാല്‍ ഉത്തരവാദിത്വം ഫീല്‍ഡ് പരിശോധന നടത്തിയവര്‍ക്കും സൂപ്പര്‍ചെക്ക് നടത്തിയ ഉദ്യോഗസ്ഥനുമായിരിക്കും. ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതിയുടെ നടപടി ക്രമപ്രകാരം ഇപ്പോള്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന നടത്തി വരികയാണ്.

അപാകം കണ്ടെത്തിയാല്‍ പരിഹാര നടപടി സ്വീകരിക്കേണ്ടിവരുമെന്നിരിക്കേ പ്രഖ്യാപനം വെറുതെയാണെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Cricket

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.