Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അവധിദിനങ്ങളില്‍ വാടകക്കു നല്‍കുന്ന സ്‌കൂളുകളും ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 09:47 pm IST
inPalakkad

കൊല്ലങ്കോട് : ഉപജില്ലയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ചിലതൊഴിച്ചാല്‍ മിക്കതിന്റെയും കെട്ടിടങ്ങള്‍ ബലംകുറഞ്ഞവയും കനത്ത ചൂടില്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ട സ്ഥിതിയിലുമാണ്.

ഹോളോ ബ്രിക്‌സ് കെട്ടിടവും ആസ്ബസ്‌റ്റോസ് ഷീറ്റും സിങ്ക് തകിടിന്റെ മേല്‍ക്കൂരയുമാണ് ഇന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പല കെട്ടിടങ്ങളും. ഫാനുകളില്ലാത്തതും ബഞ്ചുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ വണ്ണം ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്. മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത് ഇത്തരം മേല്‍ക്കൂരയുള്ള വിദ്യാലയങ്ങളില്‍ മതിയായ ഫാനുകള്‍ സ്വാപിക്കണമെന്നാണ്.

എന്നാല്‍ മിക്ക വിദ്യാലയങ്ങളിലും പരിശോധനാ വേളയില്‍ മാത്രം കറങ്ങുന്ന ഫാനുകള്‍ പിന്നെ അവ കറങ്ങില്ല എന്നതാണ് സത്യം. പരാതി പറഞ്ഞ് രക്ഷിതാക്കള്‍ വിദ്യാലയത്തിലെത്തിയാല്‍ അവരുടെ മക്കളെ പീഡിപ്പിക്കുന്ന സമീപനമാണ് വിദ്യാലയത്തിലെ മാനേജ്‌മെന്റും അധ്യാപകരും ചെയ്യുന്നത്. രക്ഷിതാക്കള്‍ തര്‍ക്കിച്ചാല്‍ ഫാന്‍തകരാറായതുകൊണ്ടാണ് പ്രവര്‍ത്തിക്കാത്തതെന്നും പറഞ്ഞു വിടുകയാണ് പതിവ്. ക്ലാസ് മുറികളില്‍ നിന്നും മൂത്രപ്പുരയിലേക്ക് മഴയുള്ള സമയങ്ങളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ് മിക്ക വിദ്യാലയങ്ങളിലും. മൂത്രപുരയിലേക്ക് പോകുന്ന സ്ഥലത്ത് മേല്‍ക്കൂര പണിത് മഴ നനയാതെ പോയി വരാന്‍ വേണ്ട സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്ക് കുടിക്കാനായി ചൂട് വെള്ളമുണ്ടാക്കി കൊടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം. ആധുനിക ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ വന്നതോടെ ഗെയിം കളിയിലൊതുങ്ങി കഴിയുകയാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കാന്‍ സമയമില്ലാത്തവരാണ് മിക്കവിദ്യാര്‍ത്ഥികളും ഇവരെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ക്കും താല്പര്യമില്ല എന്നതാണ് വസ്തുത.

അമ്പത് മീറ്റര്‍ വ്യത്യാസത്തിലാണ് കൊല്ലങ്കോട് രണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ മുളയ്‌ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കരുതെന്ന ജനങ്ങളുടെ അഭ്യര്‍ത്ഥന പലപ്പോഴും മാനിക്കാറില്ല.

സര്‍ക്കാരുകള്‍ക്കുമേല്‍ ജാതി മത സംഘടനകളുടെ സ്വാധീനം വിളിച്ചോതുന്നതാണ് ഇതിനു കാരണം. പിന്നോക്ക മേഖലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളാകട്ടെ ചോര്‍ന്നൊലിച്ചും അടച്ചുറപ്പില്ലാതെ സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുന്നു.

ചില സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളാകട്ടെ അവധി ദിവസങ്ങളില്‍ കല്യാണ പാര്‍ട്ടിക്ക് വാടകക്ക് കൊടുത്ത് കാശുണ്ടാക്കുന്ന കേന്ദ്രമായി മാറുന്നുവെന്ന പരാതിയും വ്യാപകമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.