Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വ്യാജ തേന്‍ വിപണി കീഴടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 08:19 pm IST
in Palakkad

കല്ലടിക്കോട്: സംസ്ഥാനത്ത് വ്യാജ തേന്‍ വ്യാപകമായി വിറ്റഴിക്കുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നിന്നും വ്യാജ തേന്‍ പിടികൂടുകയുണ്ടായി.ശരീരത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ചേര്‍ത്തുണ്ടാക്കിയ തേന്‍ വിതരണം ചെയുന്നത് വന്‍മാഫിയയാണെന്ന് സംശയമുണ്ട്.

അട്ടപ്പാടി,വയനാട്, നീലഗിരി, നെല്ലിയാമ്പതി, ഇടുക്കി തുടങ്ങി മലയോര മേഖലകളുടെ പേരിലുള്ള ജനങ്ങളുടെ വിശ്വാസം മുതലെടുത്താണ് ഈ പേരില്‍ സംസ്ഥാനത്ത് വ്യപതകമായ തോതില്‍ വ്യാജ തേന്‍ വില്പന നടത്തുന്നത്. കാട്ടുതേന്‍, ചെറുതേന്‍ എന്നീ പേരുകളില്‍ വില്‍ക്കുന്ന തേനിന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് തേനീച്ച കര്‍ഷകര്‍ പറയുന്നു.

ഏറ്റവും ഔഷധ ഗുണമുള്ളതും ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ ചെറു തേന്‍ അധികവും വലിയ തേനോ വ്യാജനോ ആയിരിക്കുമെന്ന് തച്ചമ്പാറ അമൃതം ചെറു തേനീച്ച കര്‍ഷക സമിതി സെക്രട്ടറി ഉബൈദുള്ള എടായ്‌ക്കല്‍ പറയുന്നു. വീട്ടിലെ തറകളുടെയും മരപ്പൊത്തുകളിലും കാണപ്പെടുന്ന ചെറു തേനീച്ച കാടുകളില്‍ വ്യാപകമായി ഉണ്ടാവില്ല.

ഇവയെ കൂട്ടിലാക്കി വളര്‍ത്തി തേന്‍ എടുക്കുകയാണ് ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു കൂട്ടില്‍ നിന്നും 200 ഗ്രാം തേനാണ് ലഭിക്കുക.കേരളത്തില്‍ പല കര്‍ഷകരും ഒറ്റപ്പെട്ട് ചെറു തേന്‍ കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ സംഘടിതമായി കൃഷി ചെയ്യുന്നത് തച്ചമ്പാറ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്.

ഇവിടെയെല്ലാം ഉത്പാദിപ്പിക്കുന്ന തേനിന് ആവശ്യക്കാര്‍ ഏറെയാണ്. കിലോക്ക് രണ്ടായിരം രൂപയാണ് ചെറു തേനിന്റെ വില.എന്നാല്‍ വ്യാജ ചെറു തേനീന് വിപണിയില്‍ വില 600 രൂപയാണ്.

ഈ വിലക്ക് യഥാര്‍ത്ഥ ചെറു തേന്‍ നല്കാന്‍ കര്‍ഷകര്‍ക്കു കഴീയില്ലെന്നും വില കുറച്ചു കിട്ടുന്നത് വിലകുറഞ്ഞ വന്‍തേനാണെന്നും കര്‍ഷകര്‍ പറയുന്നു. വ്യാജ തേന്‍ വ്യാപകമായി വിറ്റഴിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുമെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

News

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.