Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയില്‍ മെഡിക്കല്‍ ബന്ദ് പൂര്‍ണ്ണം; ദുരിതത്തിലായി രോഗികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 10:04 pm IST
inKozhikode

കോഴിക്കോട്: ഡോക്ടറെ അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിയ മെഡിക്കല്‍ ബന്ദ് ജില്ലയിലെ ആശുപത്രികളിലെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചു. സ്വകാര്യമേഖലയ്‌ക്കൊപ്പം സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കൂടി സമരത്തിന്റെ ഭാഗമായതോടെ രോഗികള്‍ നന്നേ ബുദ്ധിമുട്ടി.

ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന, കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ തന്നെ രോഗികളുടെ നീണ്ടനിര കാണാമായിരുന്നു. എന്നാല്‍ പനിയടക്കമുള്ള രോഗങ്ങളുമായെത്തിയവരെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന് പറഞ്ഞ് മടക്കി അയക്കുന്നത് കാണാമായിരുന്നു. മുന്‍കൂട്ടി ശസ്ത്രക്രിയ നിശ്ചയിച്ച ചില രോഗികളെയും ആശുപത്രികളില്‍ നിന്ന് മടക്കി അയച്ചതായും പരാതിയുണ്ട്.

നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകളായിരുന്നിട്ട് കൂടി അടിയന്തിര സാഹചര്യമല്ലെന്നതിനാലാണ് മടക്കി അയച്ചതിന് കാരണമായി പറയുന്നത്. എച്ച്‌വണ്‍ എന്‍വണ്‍, ഡെങ്കിപ്പനി, പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി എത്തിയ രോഗികളാണ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ മടങ്ങിപ്പോയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാമ്പത്തികനില തങ്ങള്‍ക്കില്ലാത്തിനാലാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്താര്‍ കാരണമെന്ന് രോഗികള്‍ പറഞ്ഞു. ബീച്ച് ജനറല്‍ ആശുപത്രിയില്‍ കാഷ്വാലിറ്റി വിഭാഗത്തില്‍ നാലു ഡോക്ടര്‍മാരാണ് ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. ഇവിടെ രോഗികളുടെ ആരോഗ്യനില നോക്കിയാണ് ഒപി ടിക്കറ്റ് നല്‍കിയത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനവും നിലച്ചു. ഡോക്ടര്‍മാര്‍ സ്വകാര്യപ്രാക്ടീസ് കൂടി നിര്‍ത്തിവെച്ചതോടെ ജില്ലയിലെ ആരോഗ്യ മേഖല സ്തംഭനാവസ്ഥയിലായി. ജില്ലയിലെ അയ്യായിരത്തോളം ഡോക്ട ര്‍മാരാണ് ഇന്നലെ പണിമുടക്കില്‍ പങ്കെടുത്തത്. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലെ ഒപി ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമായി ബഹിഷ്‌കരിച്ചു. അത്യാഹിത വിഭാഗം, അത്യാവശ്യമായി നടക്കേണ്ട ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ മാസം 23ന് വടകര ആശാ ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടറെ ചികിത്സാപിഴവ് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ ബന്ദ്. ഐഎംഎ, കെജിഎംഒഎ, കെജിഎംസിടിഎ, ക്യുപിഎംഎ, എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

പണിമുടക്കിയ ഡോക്ട ര്‍മാര്‍ കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണനടത്തി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി. പ്രദീപ്കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ ഡോ. അജിത് ഭാസ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബാബുരാജ്, ഡോ. സി.എം. അബൂബക്കര്‍, ഡോ. എസ്. ശശിധരന്‍, ഡോ. സുരേഷ്, ഡോ. കെ.വി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

World

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.