Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണം ഒന്നാം ഘട്ട പ്രവൃത്തിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 10:08 pm IST
in Kozhikode

കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ട പ്രവര്‍ ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഡ്രെയിനേജ് നിര്‍മ്മാണവും വൈദ്യുതി, ബിഎസ്എന്‍എല്‍, കേബിള്‍ വയറുകളെല്ലാം ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടത്തുക. ഇതിന്റെ ഭാഗമായി മിഠായിത്തെരുവില്‍ പുതിയ വൈ ദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ച് അതില്‍ നിന്ന് കണക്ഷന്‍ നല്‍കി.

ഒന്നിന് ഉച്ച മുതലാണ് മിഠായിത്തെരുവ് റോഡിന് നടുവിലായി വൈദ്യുതി കാലുകള്‍ സ്ഥാപിക്കുന്ന നടപടി കെഎസ്ഇബി ആരംഭിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ പുതുതായി സ്ഥാപിച്ച ലൈനില്‍ നിന്നും കടകളിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ 50 മീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തി ആരംഭിച്ചത്. പുതുതായി ആറ് വൈദ്യുതി കാലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പഴയ വൈദ്യുതി കാലുകള്‍ നീക്കം ചെയ്ത് ഡ്രെയിനേജ് നിര്‍മ്മാണവും കേബിളുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും നടത്തും.

കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം റോഡിന്റെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ പല കടകളും കയ്യേറിയാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കയ്യേറി നിര്‍മ്മിച്ച ഭാഗങ്ങള്‍ പൊളിച്ചു നീക്കുമെന്ന് അധികൃതര്‍ കടക്കാരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പൊളിച്ചു നീക്കല്‍ നടന്നാല്‍ അതിനെ എതിര്‍ക്കുമെന്നാണ് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ബോര്‍ഡുകളും മറ്റുമാണ് തങ്ങള്‍ക്ക് പൊളിച്ചുമാറ്റേണ്ടിവരികയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കയ്യേറ്റം ആര് നടത്തിയാലും അത് പൊളിച്ചുനീക്കണമെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം വ്യാപാരികള്‍.

എട്ട് ഘട്ടങ്ങളായാണ് സൗന്ദര്യവല്‍ക്കരണ പ്രവൃത്തി പൂര്‍ത്തീകരിക്കുക. ഇരുപത് ദിവസത്തെ കാലയളവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ എസ്.കെ. പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടത്തുന്നത്.

പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം വീതിയില്‍ കോണ്‍ക്രീറ്റ് ഡ്രെയിനേജുകള്‍ക്ക് മുകളില്‍ സെമി പോളീഷ്ഡ് ഗ്രാനൈറ്റ് ഇടും.

പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പൂര്‍ത്തീകരിക്കും. രാവും പകലും ജോലി ചെയ്ത് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. 3.64 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ചെലവഴിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത ഇമാമിന് യുകെ കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു

India

സിബിഎസ്ഇ 9, 10 ക്ലാസുകളില്‍ ഇനിമുതല്‍ മൂന്ന് ഭാഷകള്‍ പഠിക്കണം

India

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

India

‘ഇത്രയും സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ല’ ഭോജ്ശാലയിലേക്ക് ഭക്തരെത്തിത്തുടങ്ങി

Kerala

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

പുതിയ വാര്‍ത്തകള്‍

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

സമാഹൃത അബോധത്തിലെ സമാനത

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

കവിത: മഴയോര്‍മ്മയിലെ വെണ്‍താരം

കവിത: കണ്ണാടി ബിംബങ്ങള്‍

മാറ്റത്തിന് വേഗം കൂട്ടുന്ന സന്ദര്‍ശനം

ബംഗാള്‍ പരിവര്‍ത്തനത്തിന്റെ സംഘഗാഥ

ചേറുശ്ശേരി കുട്ടന്‍മാരാര്‍: മേളപ്രമാണത്തിന്റെ സൗമ്യരൂപം

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

തുരുമ്പുപിടിക്കാത്ത കറുത്ത വീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.