Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:20 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ജില്ലയായിരുന്നിട്ടും വരള്‍ച്ചാവലോകനത്തിനായെത്തിയ കേന്ദ്രസംഘത്തോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് ഏറ്റവും കുറഞ്ഞതുക.

ജില്ലയിലെ മുഴുവന്‍ ഡാമുകളും ഇത്രയധികം വരള്‍ച്ച നേരിട്ട കാലമുണ്ടായിട്ടില്ല. കുടിവെള്ളത്തിനുപോലും ഡാമുകളില്‍ വെ്ള്ളമില്ലാത്ത സ്ഥിതിയാണ്. കിഴക്കന്‍മേഖലയിലാകട്ടെ എപ്പോള്‍ കൃഷിയിറക്കാന്‍ പറ്റുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. ജില്ലാ ഭരണകൂടത്തിന്റെ ഈ നിലപാടില്‍ കര്‍ഷക സംഘടനകള്‍ വ്യാപക എതിര്‍പ്പ് പ്രകടിപ്പിച്ചു. റവന്യൂ വിഭാഗത്തിന് 65 കോടി ആവശ്യപ്പെട്ടപ്പോള്‍ കൃഷിക്ക് ആവശ്യപ്പെട്ടത് കേവലം 28 കോടി. മൃഗസംരക്ഷണം, ജലസേചനം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്‌ക്ക് പോലും ഉയര്‍ന്ന തുകയാണ് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ക്കാകട്ടെ നെല്ലുസംഭരണയിനത്തില്‍ സംസ്ഥാനം നല്‍കേണ്ട തുകപോലും അനുവദിച്ചിട്ടില്ല. അതേസമയം കേന്ദ്രം നല്‍കിയ തുകയും കൈമാറിയിട്ടിയില്ല. ഇക്കാര്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്.

ജില്ലയില്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ താപനില 39.5ആണ്. 2015ല്‍ഇത് 38 ആയിരുന്നു.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ 1600മില്ലി മീറ്റര്‍ ലഭ്യമാകേണ്ട സ്ഥാനത്ത് 1000 മില്ലി മീറ്റര്‍ മാത്രമാണ് 201617 വര്‍ഷത്തില്‍ ലഭിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണില്‍ 68 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് സാധാരണ ലഭിക്കുന്നത് 400 മില്ലിമീറ്റര്‍ ആണെങ്കില്‍ 2016 ലഭിച്ചിരിക്കുന്നത് 150 മില്ലിമീറ്റര്‍ മാത്രം. മൊത്തം 20 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 1,74,805 വൃക്ഷങ്ങളും ചെടികളും നശിച്ചിട്ടുണ്ട്. വരള്‍ച്ച മൂലംജില്ലയില്‍ 17,479 കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നുണ്ട്. 28 കോടിയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. പാല്‍ ഉത്പാദനത്തില്‍ ഒരുദിവസം 37000 ലിറ്ററിന്റെ കുറവാണ് വരള്‍ച്ചയെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 3833 ക്ഷീര കര്‍ഷകരെ ഇതു ബാധിക്കുന്നുണ്ട്.മത്സ്യകൃഷിയില്‍ ഏഴ് മുതല്‍ 10 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.മൊത്തം 568 മത്സ്യകര്‍ഷകരെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്.

ജില്ലാ ഭരണകാര്യാലയം സമര്‍പ്പിച്ച കണക്കുകള്‍, ഫോട്ടോകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ വരള്‍ച്ചയുടെ കാഠിന്യം മനസ്സിലാക്കുന്നതിന് സഹായകമായെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. ഇന്റര്‍ മിനിസ്റ്റിരിയല്‍ ടിം ഫോര്‍ ഡ്രോട്ട് അസെസ്‌മെന്റ് ടിം ലീഡറും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശ്വിനി കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്റ്റര്‍ ഡോ: കെ. പൊന്നുസ്വാമി, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോരിറ്റി ചീഫ് എഞ്ചിനിയര്‍ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷന്‍ ഡയറക്റ്ററേറ്റിലെ ഡയറക്റ്റര്‍ ആര്‍.തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്റ്റര്‍ ഗോപാല്‍ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട കേന്ദ്രസംഘമാണ് ജില്ലയില്‍ എത്തിയത്.കാര്‍ഷികമേഖലയോട് അവഗണന

ആവശ്യപ്പെട്ടത് നാമമാത്ര തുക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.