Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാരപ്പറമ്പ് തുരങ്ക നിര്‍മ്മാണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 09:37 pm IST
inPalakkad

കൊല്ലങ്കോട്: പാലക്കാട് പൊള്ളാച്ചി ബ്രോഡ് ഗേജ് ലൈനില്‍ കൊല്ലങ്കോട് സ്റ്റേഷന്‍ ഉള്‍പ്പെടുന്നതും ഹോം സിഗ്‌നല്‍ പരിധിക്ക് തൊട്ടുള്ള കാരപ്പറമ്പ് റിവര്‍ ബ്രിഡ്ജിനെ അടുത്തായുള്ള റെയില്‍വേ തുരങ്ക പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

2008ല്‍ മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ് ഗേജാക്കി മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ എട്ടു വര്‍ഷമെടുത്തെങ്കിലും ട്രെയിന്‍ ഓടാന്‍ തുടങ്ങിയതോടെ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഭീഷണിയായി തുടരുകയാണ്. റെയില്‍വേയുടെ കണക്കനുസരിച്ച് ആളില്ലാത്ത ലെവല്‍ ക്രോസുകളില്‍ ജീവനക്കാരെ വെച്ചാല്‍ അവര്‍ക്കുള്ള ശമ്പളം അലവന്‍സ് മറ്റ് ആനുകൂല്യങ്ങള്‍ കണക്കിലെടുത്താല്‍ ഭാരിച്ച തുക വേണ്ടിവരും.

ഇതിനു പരിഹാരമായി ആളില്ലാ ലെവല്‍ ക്രോസ്സുകളെല്ലാം അടച്ചു പകരം സമീപത്തായി റെയില്‍വേതുരങ്ക പാത പൊതുജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു.റെയില്‍വേ വരുന്നതിനു മുമ്പുണ്ടായിരുന്ന പാതയും പിന്നീട് റെയില്‍വേ ക്രോസായി മാറിയ കാരപ്പറമ്പ് ലെവല്‍ ക്രോസ് അടച്ചിടാന്‍ റെയില്‍വേ ഒരുങ്ങിയപ്പോള്‍ പ്രദേശവാസികള്‍ ഈ നീക്കത്തെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തുരങ്ക പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ആളില്ലാ ലെവല്‍ ക്രോസില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ തുരങ്ക പാത പൂര്‍ത്തിയാകുന്നതോടെ ഒഴിവാക്കാനാകും. വരും ദിവസങ്ങളില്‍ കുടുതല്‍ ട്രെയിനുകള്‍ പാലക്കാട് പൊള്ളാച്ചി ലൈനിലൂടെ ഓടിത്തുടങ്ങിയാല്‍ ലെവല്‍ ക്രോസില്‍ കുടുങ്ങി കിടക്കാതെ യാത്ര തുടരാന്‍ കാരപ്പറമ്പിലെ റെയില്‍വേ തുരങ്ക പാതയിലൂടെയാകും. ഊട്ടറ- കൊല്ലങ്കോട് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്യമാകുന്നതുവരെ ലെവല്‍ ക്രോസില്‍ കുടുങ്ങാതെ ചെറുവാഹനങ്ങള്‍ ഇതുവഴി കടന്നു പോകാന്‍ കഴിയും. മിക്ക സമയങ്ങളിലും ആംബുലന്‍സ്, അഗ്നിശമന സേനയുടെ വാഹനങ്ങള്‍ ഇവിടെ ഗതാഗതകുരുക്കില്‍ കുടുങ്ങാറുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.