Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വരള്‍ച്ചാ അവലോകനം: കേന്ദ്ര സംഘം നാളെ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:50 pm IST
in Palakkad

പാലക്കാട്:വരള്‍ച്ചയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്‍ായ കെടുതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം നാളെ ജില്ലയിലെത്തും. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ജില്ലയിലുായ കൃഷിനാശം, ഡാമുകളിലെ താഴ്ന്ന ജലനിരപ്പ്, വനത്തില്‍ വെള്ളവും ഭക്ഷണവും കിട്ടാത്തതിനെ തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം, മത്സ്യ കൃഷിക്കുണ്‍ായ ബുദ്ധിമുട്ടുകള്‍, കുടിവെള്ള ക്ഷാമം, പറമ്പിക്കുളത്തും മറ്റ് പ്രദേശങ്ങളിലുമുണ്‍ായ കാട്ടുതീ, വരള്‍ച്ചമൂലമുണ്‍ായ പകര്‍ച്ചവ്യാധികള്‍ -സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് വകുപ്പുകള്‍ കേന്ദ്ര സംഘത്തിന് കൈമാറും.

ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി, എ.ഡി.എം എസ്.വിജയന്‍ എന്നിവരെ കൂടാതെ വിവിധ വകുപ്പുകളിലെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടാവും. ഇന്റര്‍ മിനിസ്റ്റിരിയല്‍ ടിം ഫോര്‍ ഡ്രോട്ട് അസെസ്‌മെന്റ് ടിം ലീഡറും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശ്വിന്‍ കുമാര്‍ ഐ.എ.എസ് അന്‍ജുലി നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്റ്റര്‍ ഡോ: കെ. പൊന്നുസ്വാമി, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോരിറ്റി ചീഫ് എഞ്ചിനിയര്‍ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷന്‍ ഡയറക്റ്ററേറ്റിലെ ഡയറക്റ്റര്‍ ആര്‍.തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്റ്റര്‍ ഗോപാല്‍ പ്രസാദ് എന്നിവരാണ് ജില്ലയിലെത്തുന്നത്. രാവിലെ 10 ന് വാണിയമ്പാറ ബസ് സ്റ്റോപ്പില്‍ നിന്നും യാത്ര തുടങ്ങുന്ന സംഘം മംഗലം പുഴയിലെ മംഗലം പാലത്തിന് സമീപമുള്ള ചെക്ക് ഡാം സന്ദര്‍ശിക്കും.

ഗായത്രി പുഴയിലെ എരിമയൂര്‍ പഴയ പാലത്തിന് സമീപമുള്ള ചെക്ക് ഡാമും പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തുള്ള ചെക്ക് ഡാമും സംഘം സന്ദര്‍ശിക്കും. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്കിലെ ഗായത്രി പുഴക്ക് കുറുകെയുള്ള നിറാക്കോട് പാലം, വെള്ളാരം കടവില്‍ നിന്നുള്ള ചുള്ളിയാര്‍ ഡാം, കാമ്പ്രത്തുചള്ള പാലം, സമീപത്തുള്ള പള്ളത്തെ വറ്റിയ കുളം, കോരയാര്‍ പുഴയിലെ മേനോന്‍പാറക്ക് സമീപത്തുള്ള ചെക്ക് ഡാം, മേനോന്‍പാറ-ഒഴലപ്പതി റോഡിലെ കുടിവെള്ള വിതരണം എന്നിവ സംഘം വിലയിരുത്തും. തുടര്‍ന്ന് ഉച്ചയ്‌ക്ക് രണ്ട് മുതല്‍ 3.30 വരെ ഒന്നിന് അഹല്യ കാംപസ്സില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ബാലനുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തും.

തുടര്‍ന്ന് ബെമലിന് സമീപം സമീപം കോരയാര്‍ പുഴയിലെ ചെക്ക് ഡാം, മലമ്പുഴ ജലസംഭരണിക്കടുത്ത് ചേമ്പന മലമ്പുഴ ജലസംഭരണിയുടെ കിഴക്ക് വശം എന്നിവ സന്ദര്‍ശിച്ച് സംഘം മലപ്പുറത്തേക്ക് യാത്രതിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.