Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അധികൃതരുടെ അനാസ്ഥ : കുടിവെള്ളമില്ലാതെ അല്ലിമൂപ്പന്‍ കോളനിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:41 pm IST
inPalakkad

കൊല്ലങ്കോട് : പറമ്പിക്കുളം വനമേഖലയിലെ അല്ലിമൂപ്പന്‍ കോളനിയില്‍ താമസിക്കുന്ന അറുപതോളം ആദിവാസി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളപദ്ധതി അധികൃതരുടെ അനാസ്ഥമൂലം കടലാസിലൊതുങ്ങി.

എസ്.സി, എസ്.ടി. ഫണ്ടില്‍നിന്നും ജില്ലാ കളക്റ്ററുടെ പ്രത്യേക ഉത്തരവ് പ്രകാരം 22 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയത്. അല്ലിമൂപ്പന്‍ കോളനിയുടെ മുകളിലായുള്ള അരുവിയില്‍ നിന്നും ചോലയിലെ വെള്ളം പൈപ്പിട്ട് വീടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ കുറച്ചുമാത്രം പ്രദേശത്ത് പൈപ്പുകള്‍ നിരത്തി ബില്ലും പാസാക്കി കരാറുകാരന്‍ മുങ്ങിയതായാണ് ജനങ്ങളുടെ പരാതി.

കൃത്യമായ പരിശോധനകള്‍ ഉദ്യോഗസ്ഥര്‍ നടത്താത്തതിനാല്‍ ഉപയോഗിച്ച പൈപ്പുകളുടെ വലിപ്പത്തിലും ഗുണനിലവാരത്തിലും അഴിമതിയുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. ആറുമാസങ്ങള്‍ക്ക് മുന്‍പ് പണിതുടങ്ങിയതായാണ് പറയപ്പെടുന്നത്. എന്നാല്‍ കുറെ പൈപ്പുകള്‍ പല സ്ഥലങ്ങളിലായി സ്ഥാപിച്ചതല്ലാതെ. ചോലയില്‍നിന്നും വെള്ളം എടുക്കുന്നതരത്തിലോ വീടുകളിലേക്ക് പൈപ്പുകള്‍ സ്ഥാപിക്കുകയോ ഇതുവരെയായി നടന്നിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പദ്ധതിയുടെ അഴുക്കുചാലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഒഴുകിയെത്തുന്ന വെള്ളമാണ് ഇപ്പോഴും ഇവിടത്തുകാര്‍ക്ക് കുടിക്കാനും കുളിക്കാനും ഏക ആശ്രയം.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും വനമേഖലയിലെ പൂപ്പാറ ആദിവാസി ഊരിലെ കുടിവെള്ളപ്രശ്‌നം ഒഴിവാക്കാന്‍ കുടിവെള്ളപദ്ധതിക്ക് 2016 – 2017 ബജറ്റില്‍ തുകവകയിരുത്തി വാട്ടര്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചപ്പോള്‍ പറമ്പികുളത്തെ കുടിവെള്ളപദ്ധതി നടപ്പിലാക്കിയാല്‍ വകുപ്പിന് ലാഭമില്ലെന്നും നഷ്ടമാകുമെന്നതിനാല്‍ ഈ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നും പറഞ്ഞ് ഒഴിവാക്കുകയും ചെയ്തതായി പറയുന്നു.

പറമ്പിക്കുളം സൗരോര്‍ജ്ജ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് ഉദ്ഘാടനത്തിനെത്തിയത്. വൈദ്യുതി മന്ത്രി സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിയ തങ്കപ്പന്റെ വീട്ടില്‍ വീട്ടില്‍ സ്ഥാപിച്ച പൈപ്പിന്റെ കുറ്റി വെറുതെ നില്‍ക്കുകയല്ലാതെ വെള്ളം ലഭിച്ചില്ലന്നും പറയുന്നു.

അതെ സമയം പദ്ധതിയുടെ 25 ശതമാനം ഫണ്ട് മാത്രമേ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളു എന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.