Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാര്‍ അവഗണനയില്‍ ഉപ്പുകുളം വെള്ളച്ചാട്ടപ്പാറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2017, 09:14 pm IST
in Palakkad

മണ്ണാര്‍ക്കാട്: ലോക ഭൂപടത്തില്‍ ഇടം നേടേണ്ട എടത്തനാട്ടുകര ഉപ്പുകുളം വെള്ളച്ചാട്ടപ്പാറ സര്‍ക്കാര്‍ അവഗണിക്കുന്നു.സംസ്ഥാനത്തെ അപൂര്‍വം വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഇത് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.

ടൗണ്ില്‍ നിന്നും 30 കിലൊമീറ്റര്‍ അകലെ മലപുറത്തിന്റെയും പാലക്കാടിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി ബഫര്‍ സോണില്‍പെട്ടതാണ് ഉപ്പുകുളം വെള്ളച്ചാട്ടം.പ്രകൃതി ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവിടം. ഉപ്പുകുളം മലനിരകളില്‍ നിന്നും എന്‍എസ്എസ് എസ്റ്റേറ്റില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികള്‍ കൂടിച്ചേരുന്നതാണ് ഈ വെളളച്ചാട്ടം.

ഏകദേശം 35 മീറ്റര്‍ താഴ്‌ച്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തുനിന്നും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ കാട്ടാനശല്യം കാരണം സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്ണ്യമായ കുറവുണ്ടായിരിക്കുകയാണ്. ഉപ്പുകുളം വെള്ളച്ചാട്ടത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, സര്‍ക്കാരിന്റെ ഭാഗത്തി നിന്നും അവഗണനയാണ് നേരിടുന്നത്.

ടൂറിസത്തിന് പുറമെ ചെറുകിട ജല വൈദ്യുത പദ്ധതിയായും ഉപയോഗിക്കാവുന്നതാണ് ഈ വെള്ളച്ചാട്ടം. ഇതിന് കാരണം വേനലിലും വറ്റാത്ത നീരോഴുക്കാണ്. ഈ പദ്ധതി ആരംഭിച്ചാല്‍ തച്ചനാട്ടുകര, അലനല്ലൂര്‍, കൊട്ടേപ്പാടം, കുമരംമ്പത്തൂര്‍, എന്നീ പഞ്ചായത്തുകളില്‍ ഒരു പരിധി വരെ വൈദ്യുതി എത്തിക്കാന്‍ ഇത് സഹായകമാകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് പദ്ധതിക്കായി പഠനം നടന്നെങ്കിലും രാഷ്‌ട്രീയ ഇടപെടല്‍ കാരണം അത് വെളിച്ചം കാണാതെ പോയി.

വെള്ളച്ചാട്ട പാറയുടെ താഴെ വെള്ളം കെട്ടി നിര്‍ത്തി അവിടെ നിന്നും പെന്‍സ്റ്റോക്ക് വഴി വെള്ളം പവര്‍ഹൗസില്‍ എത്തിച്ചാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണ്ണാര്‍ക്കാട് താലൂക്കില്‍ പദ്ധതികള്‍ ഏറെ തുടങ്ങുവാന്‍ കഴിയുമെങ്കിലും രാഷ്‌ട്രീയ വടംവലികള്‍ക്കിടയില്‍പെട്ട്് ഇല്ലാതാവുകയാണ് ഇതെല്ലാം.

മീന്‍വല്ലം, ശിരുവാണി, അട്ടപാടി, കാഞ്ഞിരപ്പുഴ എന്നീ പദ്ധതികളെല്ലാം ടൂറിസത്തില്‍ ജില്ലയുടെ മുഖച്ചായ മാറ്റാന്‍ കഴിയുന്നതാണെങ്കിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ കടുംപിടുത്തത്തിലും മത്സരത്തിലും പെട്ട് നാമാവിശേഷമാവുകയാണ്. ചെറുകിട ജല വൈദ്യുത പദ്ധതിക്ക് കേന്ദ്രം ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും പദ്ധതിയുടെ രൂപരേഖ തയ്യറാക്കി ബന്ധപ്പെട്ട അധികാരികളില്‍ എത്തിക്കാത്തതിനാല്‍ പദ്ധതികള്‍ പലതും വെളിച്ചം കാണുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

India

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.