Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ക്ഷേത്രോത്സവത്തിനിടെ ക്വാറി മാഫിയയുടെ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 09:40 pm IST
in Palakkad

റ്റപ്പാലം: ലക്കിടി മുളഞ്ഞൂര്‍ ഈഞ്ഞോറമല്ലീശ്വര ക്ഷേത്ര പരിസരത്ത് ഉണ്ടായ അക്രമത്തില്‍ രണ്ട് ബി.ജെ.പി.പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു.14ന് രാവിലെയാണ് സംഭവം.

വിഷുവിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. ഈഞ്ഞോറ കോഴിചൂട്ടനില്‍ രാധാകൃഷ്ണന്‍ (37) ചക്രായത്തില്‍ മനു (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇടത്തെ കൈമുട്ടിനു താഴെയും, മുതുകിനും മാരകപരുക്കുപറ്റിയ രാധാകൃഷ്ണനെയും കഴുത്തിനു പുറകില്‍ വെട്ടേറ്റ മനുവിനെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.മലപ്പുറം രജിസ്‌ട്രേഷനുള്ള രണ്ടു കാറുകളിലാണു പ്രതികളായ നാലു പേര്‍ ക്ഷേത്രപരിസരത്ത് എത്തിയതെന്ന് കമ്മിറ്റിക്കാര്‍ പറഞ്ഞു.

യാതൊരു പ്രകോപനവും ഇല്ലാതെയാണു അക്രമം നടന്നത്് .ക്ഷേത്ര കമ്മിറ്റിയും സമീപത്തെകോറി മാഫിയകളും തമ്മില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന തര്‍ക്കമാണു അക്രമത്തിനു കാരണമെന്ന് പോലീസ് പറയുന്നു. വിഷുദിനത്തില്‍ മല്ലീശ്വര ക്ഷേത്രത്തില്‍ നിന്നും സമീപ ക്ഷേത്രത്തിലേക്കു പുറപ്പെടുന്ന വേല തടയുകയെന്ന ലക്ഷ്യത്തോടെയാണു പ്രതികള്‍ സ്ഥലത്തെത്തിയതെന്നു പറയുന്നു.

ക്ഷേത്ര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ രണ്ടുകാറുകളിലായി എത്തിയ പ്രതികള്‍ ക്ഷേത്രവും പരിസരവും മൊബൈനില്‍ പകര്‍ത്താന്‍ശ്രമിച്ചപ്പോളാണ് വാക്കുതര്‍ക്കം ഉണ്ടായത്. വാക്കുതര്‍ക്കം കത്തികുത്തില്‍ സമാപിക്കുകയായിരിന്നു.കോറിക്കു സമീപം ക്രഷര്‍ യൂണിറ്റ്സ്ഥാപിക്കപിന്നത് ക്ഷേത്ര കമ്മിറ്റി നിയമപരമായി എതിര്‍ത്തതിലുള്ള ശത്രുതയുമാണു അക്രമത്തിന് കാരണമെന്നും ക്ഷേത്രകമ്മിറ്റി പറഞ്ഞു.വേങ്ങര സ്വദേശികളായ തസ്ലിന്‍ഷാ (33)മലപ്പുറംവേങ്ങര, മുജീബ്‌റഹ്മാന്‍(48),ഷാജഹാന്‍, മറ്റ് കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരെ അറസ്റ്റു ചെയ്തു.കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ കോങ്ങാട് പോലീസ് മുണ്ടൂരുനിന്നും പിടികൂടി ഒറ്റപ്പാലം പോലീസിനു കൈമാറി.

നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിനെതിരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ക്ഷേത്ര സംരക്ഷണ സമിതി ഇടപെടുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഹരിദാസ് പറഞ്ഞു. പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

Kerala

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.