Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ട്രെയിന്‍ യാത്രകാരനെ അക്രമിച്ച് അഞ്ച് ലക്ഷം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:57 pm IST
inPalakkad

ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രകാരനെ അക്രമിച്ച് അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലെ മൂന്നംഗ സംഘത്തിലെ ഒരാളെ റെയില്‍വെ പോലീസ് പിടികൂടി.എറണാംകുളം മട്ടാഞ്ചേരി പനയംപിള്ളി നഗറിലെ മാളികവീട്ടില്‍ പറമ്പില്‍ ചക്കാടം വീട്ടില്‍ അഫ്‌സല്‍ (29) നെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡി.വൈ.എസ്.പി വി.ഷറഫുദ്ദീന്റെ നേത്യത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ച്ച രാത്രി എറണാകുളത്തെ ഒരു ക്ഷേത്രപരിസരത്തുവെച്ച് പിടികൂടുകയായിരുന്നു.എന്നാല്‍ പണവും മൊബൈലും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്താന്‍ സാധിച്ചില്ല.

കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി പതിനൊന്നരയോടെ അമ്യത എക്‌സ്പ്രസ്സ് ഷൊര്‍ണൂര്‍ റെയില്‍വെ ജംങ്ഷനിലെ ഔട്ടറില്‍ എ ക്യാമ്പിനു സമീപം നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ച നടന്നത് .മരുന്നു കമ്പനിയിലെ കളക് ക്ഷന്‍ എജന്റായ തൃശ്ശൂര്‍ മാടക്കത്തറ വിപിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കയ്യിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണും തട്ടിയെടുത്ത് രക്ഷപ്പെട്ടത്.

തിരുവനന്തപുരത്തു നിന്ന് കളക്ഷന്‍ എടുത്ത് തിരിച്ച് തൃശ്ശൂരിലേക്ക് ചെന്നെ മെയിലില്‍ കയറിയതായിരുന്നു.എന്നാല്‍ ഉറക്കത്തില്‍ പെട്ടതിനാല്‍ തൃശ്ശൂരില്‍ ഇറങ്ങാന്‍ സാധിച്ചില്ല. പിന്നീട് അടുത്ത സ്‌റ്റോപ്പായ പാലക്കാട് ഇറങ്ങി. തിരിച്ച് തൃശ്ശൂരിലേക്ക് അമ്യത എക്‌സ്പ്രസ്സില്‍ കയറി. വിപിന്റെ കൂടെ ജനറല്‍ ബോഗിയില്‍ ഉണ്ടായിരിന്ന കൊച്ചി സ്വദേശികളായ മൂന്ന് പേര്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.

ട്രെയിനില്‍ വെച്ച് പിടിവലി നടന്നെങ്കിലും സഹയാത്രികര്‍ സുഹ്യത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നു കരുതി ശ്രദ്ധിച്ചില്ല, പിന്നീട് ബോഗിയില്‍ നിന്ന് ഇറങ്ങി അടുത്ത കോച്ചില്‍ കയറാന്‍ ശ്രമിച്ച വിപിനെ ഇവര്‍ അക്രമിക്കുകയും ബാഗും മൊബൈലും തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്തത്. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ഇയാളെ റെയില്‍വെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും പിന്നീട് ഒറ്റപ്പാലം താലൂക്ക് ആസ്പപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സംഭവ ദിവസം ഷൊര്‍ണൂര്‍ എസ്.എം.പി ജംങ്ഷന്‍ ഭാഗത്തു നിന്നും നടന്നു വന്ന രണ്ടു പേര്‍ കാര്‍ വിളച്ച് കൊച്ചിയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഈ കാര്‍ തൃശ്ശൂരില്‍ വെച്ച് കേടാവുകയും അവിടെ നിന്ന് വേറെ കാര്‍ പിടിച്ച് കൊച്ചിയിലേക് പോവുകയുമായിരുന്നു.ഇവര്‍ നല്‍കിയ വിവരങ്ങളാണ് പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്.എന്നാല്‍ ഇപ്പോള്‍ പിടിയിലായ അഫ്‌സല്‍ സംഭവം നടന്ന ദിവസം അമൃത എക്പ്രസ്സില്‍ തന്നെയാണ് എറണാകുളത്തേക് പോയത്.കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് കാറില്‍ പോയതെന്നാണ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമാകുന്നത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.