Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പടക്കത്തിന് ആവശ്യക്കാര്‍ കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:48 pm IST
inPalakkad

പാലക്കാട് : കഴിഞ്ഞവര്‍ഷം കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിഷുവിനുള്ള പടക്ക ഉപയോഗത്തിനും ആവശ്യക്കാര്‍ കുറയുന്നു. കമ്പിത്തിരി, മത്താപ്പ്, തിരി, പൂക്കുറ്റി തുടങ്ങിയവയാണ് കൂടുതലും ഉപയോഗിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ പത്തിനാണ് കൊല്ലത്ത് വെടിക്കെട്ട് ദുരന്തമുണ്ടായത്. ഇതോടെ വിഷുവിനുള്ള പടക്ക വില്‍പ്പനയും നിലച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വില്‍പ്പനശാലകളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞവര്‍ഷം വിഷുവിപണി മുന്നില്‍ക്കണ്ട് മൊത്തമായി പടക്കം സ്റ്റോക്ക് ചെയ്ത കച്ചവടക്കാര്‍ക്ക് അത് വില്‍ക്കാനും കഴിഞ്ഞില്ല. സീസണ്‍ കച്ചവടമായതിനാല്‍ വിഷുവിന് ശേഷം പടക്കത്തിന് ആവശ്യക്കാരുമില്ല. അതിനാല്‍ വന്‍തോതില്‍ പടക്കം ബാക്കിവന്നു. അതാണ് ഈ വര്‍ഷം വില്‍ക്കാന്‍ ശ്രമിക്കുന്നത്.

തമിഴ്‌നാട്ടിലെ ശിവകാശിയില്‍നിന്നാണ് കേരളത്തിലേക്ക് പടക്കം വരുന്നത്. വിഷു സീസണിലാണ് കേരളത്തില്‍ നിന്ന് ശിവകാശിയിലേക്ക് ഏറ്റവും കൂടുതല്‍ ഓഡറുകള്‍ ലഭിക്കുക. അവിടേയും കര്‍ശന നിയന്ത്രണമായതിനാല്‍ കൂടുതല്‍ ലോറികളും വിടുന്നില്ല. കേരളത്തില്‍നിന്ന് കാര്യമായി ഓര്‍ഡറുകളും ഇല്ലാത്തതിനാല്‍ അവിടെയും ഉല്‍പ്പാദനം ഏറെ കുറഞ്ഞു. വിഷുവിന് രണ്ട്ദിവസം മുമ്പാണ് പടക്കവിപണി സജീവമാകുന്നത്.

എന്നാല്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ പത്തിന് പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട് ദുരന്തമുണ്ടായത്. പതിനാലിനാണ് വിഷു ആഘോഷിച്ചത്. അതിനാല്‍ പടക്കങ്ങളോട് ജനങ്ങള്‍ക്ക് ഭയവും വന്നു. ഇത്തവണ നെന്മാറ വല്ലങ്ങി വേലയ്‌ക്കുപോലും വെടിക്കെട്ട് ഉപേക്ഷിച്ചതോടെ പടക്കങ്ങള്‍ സ്വയം ഉപേക്ഷിക്കുന്ന നിലയിലേക്ക് ജനങ്ങള്‍ മാറിയിരിക്കുന്നു. വെടിക്കെട്ടില്ലാത്ത വേലയ്‌ക്ക് ആളും കറുഞ്ഞുവെന്നതും പ്രത്യേകതയാണ്. ഉത്സവങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട എന്ന നിലയിലേക്ക് കേരളത്തിലെ ജനങ്ങള്‍ മാറിവരുന്നുവെന്നതാണ് പടക്കവിപണിയിലെ നിര്‍ജീവത തെളിയിക്കുന്നത്.്

സാധാരണയായി വിഷുവിന് രണ്ട് ദിവസം മമ്പ് തന്നെ വഴിയോര കച്ചവടങ്ങള്‍ സജീവമാകും. സ്‌കൂളുകള്‍ക്ക് അവധികാനമായതിനാല്‍ കുട്ടികള്‍ക്ക് ചെറിയതോതില്‍ വരുമാനം ഉണ്ടാക്കാനുള്ള ഒരവസരം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് ഉപയോഗശൂന്യമായത്. ഇത് വിഷു വിപണിയെ ഏറെ ബാധിച്ചു.

സാധാരണ സര്‍വ്വീസ് സഹകരണ ബാങ്കുകളും പടക്ക കച്ചവടം നടത്താറുണ്ട്. പക്ഷേ നിയന്ത്രണം ഏറിയതോടെ പലരും അതില്‍ നിന്ന് പിന്തിരിഞ്ഞു. പോലീസിന്റെ പരിശോധന കര്‍ശന മായതോടെ തെരുവ് പടക്ക വിപണി ഏറെക്കുറെ ഇല്ലാതാക്കിയെന്നു പറയാം. ഈ വില്‍പ്പനക്ക്ാര്‍ക്കൊന്നും ലൈസന്‍സ് ഇല്ല. അതേ സമയം അല്‍പം ഗുണം കുറവാണെങ്കിലും, വന്‍പിട കടകളില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് സാധാരണക്കാര്‍ ഇത് ലഭ്യമാകുമെന്നായിരുന്നു ഗുണം.

പടക്ക വിരണിയില്‍ രണ്ടോ മൂന്നോ ജിവസത്തെ പടക്ക കച്ചവടം മാത്രമെ ഉണഅടാകു. അതാണിപ്പോള്‍ ഇല്ലാതാകുന്നത്. പാലക്കാട് സെഞ്ച്വറി ഫയര്‍ വര്‍ക്‌സ് ഉടമ രവി പറഞ്ഞു. കേരളത്തിലാകെ പടക്കവിപണിയില്‍ മാന്ദ്യമാണെന്നും രവി പറഞ്ഞു. വിഷുവിന് മുമ്പ് മുക്കിന് മുക്കിന് പടക്കക്കടകള്‍ പ്രത്യക്ഷപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ അതൊന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.