Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മക്കള്‍ തിലകത്തിന് 100

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:23 pm IST
inEntertainment

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സിനിമയുടെ പ്രാധാന്യം ആദ്യമായി രേഖപ്പെടുത്തിയ എംജിആര്‍ എന്ന എംജി രാമചന്ദ്രന്റെ നൂറാം ജന്മദിനമായിരുന്നു ഇന്നലെ. മലയാളിയായ എംജിആര്‍ സിനിമയിലൂടെ തമിഴകം കീഴടക്കി പതിറ്റാണ്ടോളം മുഖ്യമന്ത്രിയായത് ചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്. തികച്ചും യാദൃശ്ചികമായാണ് അദ്ദേഹം സിനിമയിലേയ്‌ക്ക് കടന്നു വരുന്നത്.

പാലക്കാട് ജില്ലയിലെ വടവനൂരിലെ മരുവൂര്‍ ഗോപാലമേനോന്റെ മകനായ അദ്ദേഹം ജനിച്ചത് ശ്രീലങ്കയിലാണെങ്കിലും പിന്നീട് തമിഴ്‌നാട്ടിലെയ്‌ക്ക് ചേക്കേറുകയായിരുന്നു. പിതാവിന്റെ ജോലിയുനമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടിലേയ്‌ക്കെത്തുന്നത്. കേവലം മൂന്നാം ക്ലാസ് വിദ്യാഭ്യാസമാണ് രാമചന്ദ്രന് നേടാന്‍ കഴിഞ്ഞത്. പിന്നീട് നാടകത്തില്‍ തല കാണിച്ചെങ്കിലും അതിലും കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് അവിചാരിതമായി സിനിമയിലേയ്‌ക്കുള്ള രംഗപ്രവേശം. കലൈഞ്ചര്‍ കരുണാനിധി തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച രാജേശ്വരി എന്ന സിനിമയിലൂടെയാണ് എംജിആറിന്റെ രംഗപ്രവേശം. അവിടെ നിന്ന് കുറച്ച് കാലം എംജിആര്‍-കരണാനിധി കൂട്ടുക്കെട്ട് തമിഴ് സിനിമാ ലോകത്തെ അടക്കി ഭരിച്ചു.

ഇതിനിടെ ശിവാജി ഗണേഷന്‍ എത്തിയതോടെ തമിഴ് സിനിമ ഇരുവരിലും കേന്ദ്രീകരിച്ചു. അഭിനയ പ്രതിഭയായ ശിവാജി ഗണേഷന്‍ നടികര്‍ തിലകമായപ്പോള്‍ ജനമനസ്സില്‍ പ്രതിഷ്ഠ നേടിയ എംജിആര്‍ മക്കള്‍ തിലകമായി. ഇരുവരും ഒരു സിനിമയില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ഇവരുടെ പേരില്‍ അണികള്‍ തെരുവില്‍ ഏറ്റുമുട്ടിയപ്പോല്‍ ഇനി ഒന്നിച്ച് അഭിനയിക്കേണ്ടെന്ന് രണ്ട് പേരും ചേര്‍ന്ന് തീരുമാനിച്ചു. അത് അവസാന നിമിഷം വരെ പാലിക്കുകയും ചെയ്തു.

1967ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ച് അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ കഴകം തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നതിന് സുപ്രധാന പങ്ക് വഹിച്ചത് എംജിആറാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം അണ്ണാദുരൈ മരിച്ചതോടെ ദ്രാവിഡ കഴകം രണ്ട് ചേരിയായി മാറി. എംജിആറിന്റേയും കരുണാനിധിയുടേയും. 1972ലെ തെരഞ്ഞെടുപ്പില്‍ എംജിആര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായതോടെ ഒരു പുതിയ താരോദയ രാഷ്‌ട്രീയം രൂപംകൊള്ളുകയായിരുന്നു. കരുണാനിധിയുടെ രചനയും എംജിആറിന്റെ സംഭാഷണവും തമിഴ് മക്കളെ കോരിതരിപ്പിച്ചു. എംജിആര്‍ തനിക്കൊരു വെല്ലുവിളിയാകുമെന്ന് കരുണാനിധി ഒരിക്കലും കരുതിയിരുന്നില്ല. എന്തായാലും തമിഴ്‌നാട് പിന്നീട് എംജിആറിന്റെ കൂടെയായിരുന്നു. ഭരണത്തില്‍ വലിയ ജനപ്രിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും തമിഴ്‌നാട്ടുകാരുടെ ധീരപുരുഷനായി മാറി അദ്ദേഹം.

ചികിത്സാര്‍ത്ഥം അമേരിക്കയിലെ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്തം നല്‍കാനെത്തിയത് ആയിരങ്ങളാണ്. ആശുപത്രി വിട്ട ശേഷം പിന്നീട് നടത്തിയ പൊതുസമ്മേളനങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത് എന്‍ രക്തത്തിന്‍ രക്തമാന മക്കളെ എന്ന് പറഞ്ഞ് കൊണ്ടാണ്. മുഖ്യമന്ത്രി പദവിയിലിക്കെ 39 കൊല്ലം മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. തമിഴ്‌നാടിന് വേണ്ടി എന്ത് ത്യാഗവും ത്യജിക്കാന്‍ അദ്ദേഹം തയ്യാറായതിന്റെ തെളിവാണ് ഇന്നും മറീന ബീച്ചിലേയ്‌ക്ക് ഒഴുകുന്ന ജനക്കൂട്ടം.

സംഘടന കരുണാനിധിയോടൊപ്പമായിരുന്നെങ്കിലും ജനം എംജിആറിനൊപ്പമായിരുന്നു. ആശയമില്ലെങ്കിലും വ്യക്തിപ്രഭാവത്തിന് മുന്‍തൂക്കം നല്‍ികിയ തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ചതും എംജിആറിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ കഴകം ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല.

ലോകത്തിലാദ്യമായി ഒരു സിനിമാനടന്‍ മുഖ്യമന്ത്രിയായത് തമിഴ്‌നാട്ടിലാണ്. പിന്നീട് എന്‍പി രാമറാവു ആന്ധ്രയിലും മുഖ്യമന്ത്രിയായി. എംജിആറിന്റെ നൂറാം ജന്മദിനം തമിഴ്‌നാട്ടിലെങ്ങും വിപുലമായാണ് ആഘോഷിച്ചത്. അതോടൊപ്പം പാലക്കാടും. എംജിആര്‍ മണ്ട്രങ്ങളാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രം അദ്ദേഹത്തിന്റെ തപാല്‍ സ്റ്റാമ്പിറക്കിയതും ശ്ലാഘനീയമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.