Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂരം വെടിക്കെട്ട് : ആശങ്കക്ക് വിരാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 09:59 pm IST
inThrissur

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കക്ക് വിരാമം. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി വെടിക്കെട്ട് നടത്താന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് അനുമതി നല്‍കാവുന്നതാണെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ദല്‍ഹിയില്‍ വ്യക്തമാക്കി.

പരമ്പരാഗത വെടിക്കെട്ട് സാമഗ്രികളായ അമിട്ട്, കുഴിമിന്നല്‍, നിലയമിട്ട്, ഗുണ്ട് എന്നിവ പൊട്ടിക്കുന്നതിനുള്ള നിരോധനമില്ല.

ലൈസന്‍സ് നല്‍കാന്‍ ഏകജാലക സംവിധാനമായി ജില്ലാമജിസ്‌ട്രേറ്റ് ഓഫീസ് പ്രവര്‍ത്തിക്കണം.

ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ അനുമതി വാങ്ങിവേണം വെടിക്കെട്ട് നടത്താന്‍. പരമ്പരാഗത വെടിക്കെട്ടിന് ഉപയോഗിക്കുന്ന അമിട്ട്, കുഴിമിന്നി, ഗുണ്ട് തുടങ്ങിയവ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. വെടിമരുന്ന് സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമുകള്‍ വെടിക്കെട്ട് സ്ഥലം തുടങ്ങിയവ സന്ദര്‍ശിച്ച് ജില്ലാകളക്ടര്‍ സുരക്ഷ ഉറപ്പുവരുത്തണം. അതേസമയം വെടിക്കെട്ട് നടത്തുന്നതിന് പരിചയസമ്പന്നരും വിദഗ്‌ദ്ധരുമായവരെ നിയമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്തിപ്പിന് ഒരു തടസ്സവുമില്ല. പെസ്സോ സാമ്പിളുകള്‍ പരിശോധിച്ച് പത്തുദിവസത്തിനകം വെടിക്കെട്ടുകള്‍ക്കുള്ള അനുമതി നല്‍കണം. അപേക്ഷ ലഭിച്ച് പരമാവധി മുപ്പത് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. എക്‌സ്‌പ്ലോസീവ് കണ്‍ട്രോള്‍ യൂണിറ്റുകളില്‍ ആവശ്യത്തിന് യോഗ്യരായ ജീവനക്കാരില്ലെങ്കില്‍ ഇത്തരം ആളുകളെ ഉടന്‍ നിയമിക്കണം.

പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള നിരോധിത സ്‌ഫോകട വസ്തുക്കള്‍ ഉപയോഗിക്കരുത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും കൗണ്‍സിലറുമായ എം.എസ്.സംപൂര്‍ണയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.