Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭാ ബജറ്റ് ചര്‍ച്ച, ഭരണസമിതി മുതലാളിമാര്‍ക്ക് വേണ്ടിയെന്ന് പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 11:32 pm IST
in Thiruvananthapuram

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരണസമിതി മുതലാളിമാരെ സാഹായിച്ച് നിര്‍ദ്ധനരെ ചൂഷണം ചെയ്യുന്നതായി ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്കും, ഹോട്ടലുകള്‍ക്കും നികുതിയിളവ് നല്‍കുമ്പോള്‍ സാധാരണക്കാരുടെ വീട് നിര്‍മ്മാണത്തിനോ പുതുക്കി പണിയുന്നതിനോ അനുമതി നല്‍കുന്നില്ല. കോടിക്കണക്കിന് രൂപ വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി നികുതി പിരിക്കുന്നില്ല. നികുതി ഇനത്തില്‍ അടുത്ത വര്‍ഷം 50 കോടി പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നത്.

രണ്ടു പതിറ്റാണ്ടായി ഒരു നികുതിയും പിരിക്കാത്ത കെട്ടിടങ്ങള്‍ ഉണ്ട്. ഇക്കൂട്ടര്‍ ചട്ടം ലംഘിച്ച് കെട്ടിടങ്ങളുടെ വിപുലീകരണം നടത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല. നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ് പറ്റിയെന്ന് സിപിഎമ്മിലെ അംഗങ്ങളും ആരോപിച്ചു. ഇതിനിടയില്‍ നികുതി കാര്യ സ്റ്റാന്റിംഗ് അപ്പലേറ്റ് കമ്മറ്റി ടെക്‌നോപാര്‍ക്കിലെ കെട്ടിടത്തിന് നികുതിയിളവ് നല്‍കിയത് കൗണ്‍സില്‍ അറിയാതെയാണെന്നും കൈക്കൂലി വാങ്ങിയെന്നും ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞത് ബഹളത്തിനിടയാക്കി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴസണ്‍ ബിജെപി അംഗമായതിനാലാണ് ഭരണ പക്ഷം ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. 1.82 കോടി രൂപ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ഇടപെടല്‍ മൂലം നഗരസഭക്ക് ലഭിച്ചു. കാലങ്ങളായി കുടിശ്ശികയായി കിട്ടാതെ കിടന്ന തുകയാണിത് കൈക്കൂലി നല്‍കിയെങ്കില്‍ അത് ഐടി സെക്രട്ടറിയായിരിക്കണം. ഇത് അന്വേഷിക്കാന്‍ മേയര്‍ തയ്യാറാകുമോ എന്നും അംഗങ്ങള്‍ ചോദിച്ചു. കാലങ്ങളായി തീര്‍പ്പിലാക്കാന്‍ കഴിയാതെ കിടക്കുന്ന നികുതി ഫയലുകളില്‍ തീരുമാനം എടുക്കാന്‍ നികുതി കാര്യഅപ്പീല്‍ കമ്മറ്റിക്ക് അധികാരം ഉണ്ടെന്ന് യുഡിഎഫ് അംഗങ്ങളും പറഞ്ഞു.

ഉള്ളൂരിലെ നഗരസഭാ റെസ്റ്റ് ഹൗസ് ഇ.കെ. നായനാര്‍ സംസ്‌ക്കാരിക ക്ലബ്ബിന് നല്‍കിയത് വിജിലന്‍സ് അന്വേഷിക്കണം. ലാ അക്കാദിമിക്ക് കെട്ടിട നിര്‍മ്മാണത്തിന് ഇളവ് നല്‍കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കെതിരെ നടത്തിയ പാരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്തു.

സിപിഎം അംഗങ്ങളും ഡെപ്യൂട്ടി മേയറെ വിമര്‍ശിച്ച് സംസാരിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍, ഡപ്യൂട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, പാര്‍ട്ടി സെക്രട്ടറി തിരുമല അനില്‍, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, പാപ്പനം കോട് സജി, കരമന അജിത്, എസ്.കെ.പി.രമേശ്, ഗിരി, പാളയം രാജന്‍, ജോണ്‍സന്‍ ജോസഫ്, സിനി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.