Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരുവിക്കര ഡാം വറ്റിവരണ്ടു, നഗരം കുടിവെള്ള ക്ഷാമത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 11:25 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: നഗരത്തിന്റെ ദാഹമകറ്റുന്ന അരുവിക്കര ഡാം വറ്റിവരണ്ടു. ദിവസങ്ങള്‍ക്കുള്ളില്‍ പമ്പിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ് അരുവിക്കര ജലസംഭരണിയിലുള്ളത്. ഇതോടെ നഗരം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തും.

കരമനയാറിന് കുറുകെ 1934 ലാണ് ആര്‍ച്ച് ഡാം സ്ഥാപിച്ച് നഗര പ്രദേശത്തേക്ക് കുടിവെള്ള വിതരണം ആരംഭിച്ചത്. കഴിഞ്ഞ എണ്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് അരുവിക്കര ഡാമില്‍ ഇപ്പോഴുണ്ടായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 74 എംഎല്‍ഡി സംഭരണശേഷിയുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതി പ്ലാന്റ്, 72 എംഎല്‍ഡി ശേഷിയുള്ള പ്ലാന്റ്, 86 എംഎല്‍ഡിയുടെ ചിത്തിരകുന്ന് പ്ലാന്റ് എന്നിവയില്‍ ശുദ്ധീകരിച്ച ജലം സംഭരിച്ചാണ് നഗരത്തില്‍ കുടിവെള്ള വിതരണം നടത്തുന്നത്. പത്തു മോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സ്ഥാനത്ത്് ജലനിരപ്പ് താഴ്ന്നതോടെ അഞ്ച് മോട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അരുവിക്കര ജലസംഭരണിയില്‍ പമ്പിംഗ് നടത്താന്‍ 46.6 മീറ്റര്‍ വെള്ളമാണ് ആവശ്യം. ഇന്നലെ 45.6 ആണ് ജലനിരപ്പ്. ഈ അവസ്ഥയില്‍ പമ്പിംഗ് നടത്തിയാല്‍ സംഭരണിയിലെ ചേറും മാലിന്യങ്ങളും മോട്ടറില്‍ കയറാന്‍ സാധ്യതയുണ്ട്. മാത്രവുമല്ല വെള്ളത്തിന്റെ ഓരുചുവ മാറില്ല. അരുവിക്കര ജലസംഭരണി ചെളിയും മാലിന്യവും നിറഞ്ഞ് ശേഷി കുറഞ്ഞതാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണം. മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് പായല്‍ മാത്രം നീക്കി ഡാം ശുചീകരണമെന്ന പ്രഹസനം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അടിത്തട്ടിലെ മാലിന്യം നീക്കാതെ സംഭരണശേഷി ഉയര്‍ത്താനായില്ല.

പേപ്പാറ ഡാമില്‍ സംഭരിക്കുന്ന ജലം അരുവിക്കരയിലേക്ക് തുറന്നുവിട്ടാണ് നഗരത്തില്‍ കുടിവെള്ള വിതരണം ഭാഗികമായെങ്കിലും നടത്തിയിരുന്നത്. എന്നാല്‍ പേപ്പാറയിലും ജലനിരപ്പ് താഴ്ന്നതോടെ നീരൊഴുക്ക് നിലച്ച മട്ടാണ്. 110.5 മീറ്റര്‍ സംഭരണ ശേഷിയുള്ള പേപ്പാറയില്‍ ഇപ്പോള്‍ ജലനിരപ്പ് 96.25 ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറന്നാലും അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയില്ല. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തമായ മഴ കിട്ടിയില്ലെങ്കില്‍ അരുവിക്കരയില്‍ പമ്പിംഗ് മുടങ്ങും. അതോടെ നഗരവാസികള്‍ കുടിനീരിനായി നെട്ടോട്ടമോടുന്ന കാഴ്ചയാവും കാണേണ്ടി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.