Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിയമങ്ങള്‍ കാറ്റില്‍പറത്തി അന്യസംസ്ഥാന എഞ്ചി. കോളേജ് ബസ്സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 11:41 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: അന്യസംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകളുടെ ബസ്സുകള്‍ കാണുമ്പോള്‍ ജനം പ്രാണഭയത്തോടെ ഓടിമാറുന്നത് പതിവ് കാഴ്ചയാകുന്നു. വഴിമാറിക്കോ, ബ്രേക്കില്ലാത്ത തമിഴന്റെ ബസ്സുവരുന്നുവെന്ന് വഴിയാത്രക്കാരോട് നാട്ടുകാര്‍ വിളിച്ചുപറയുന്നത് നാട്ടിന്‍പുറങ്ങളിലെ പുതിയ ശൈലി. നിയമങ്ങള്‍ കാറ്റില്‍പറത്തി നിരത്ത് കയ്യടക്കി ഇവ തലങ്ങുംവിലങ്ങും പായുമ്പോള്‍ നിയമപാലകര്‍ നോക്കുകുത്തികളാകുന്നു.

കാട്ടാക്കട താലൂക്കിലെ വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലൂടെയാണ് അന്യസംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകളുടെ ബസ്സുകള്‍ ഏറ്റവുമധികം മത്സര ഓട്ടം നടത്തുന്നത്. പൊതുവെ വീതികുറഞ്ഞ ഗ്രാമീണ റോഡുകളില്‍ സ്വകാര്യ കോളേജുകളുടെ വോള്‍വോ ബസ്സുകളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ നിരത്തിലൂടെ പോകുന്ന മറ്റ് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഭീതിയിലാഴ്‌ത്തിയാണ് മരണപാച്ചില്‍ നടത്തുന്നത്. ഫിറ്റ്‌നസും പെര്‍മിറ്റും ഇല്ലാത്ത വാഹനങ്ങളാണ് സ്വകാര്യ കോളേജുകള്‍ക്കുവേണ്ടി ഓടുന്നവയില്‍ ഭൂരിഭാഗവും. പുലര്‍ച്ചെ അഞ്ചിന് കുട്ടികളെ കുത്തിനിറച്ച് ഗ്രാമ പാതകളിലൂടെ കുതിക്കുന്ന ഈ ബസ്സുകള്‍ക്ക് കോളേജ് അധികൃതര്‍ അനുവധിച്ചിരിക്കുന്നത് ചുരുങ്ങിയ സമയമാണ്. സമയം തെറ്റിയാല്‍ ഡ്രൈവറുടെ പണി തെറിക്കും. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിന്റെ മിടുക്കനായ ഡ്രൈവര്‍ സര്‍ട്ടിഫിക്കേറ്റിന് പൊതുനിരത്ത് മത്സരക്കളമാക്കുകയാണിവര്‍.

മൂന്ന് വര്‍ഷം മുന്‍പ് കാട്ടാക്കട കുളത്തുമ്മല്‍ സ്‌കൂളിനു മുന്നില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പിഞ്ചുകുഞ്ഞിനെയും പിതാവിനെയും കുരുതികൊടുത്താണ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് അതിന്റെ സംഹാര യാത്ര ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികനെ വിളപ്പില്‍ശാല കുണ്ടാമൂഴിയില്‍ ഇടിച്ചുതെറിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. കൈകാലുകള്‍ക്കും തലയ്‌ക്കും ഗുരുതര പരിക്കേറ്റ പാറശാല സ്വദേശിയായ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തിന് കാരണമായ തമിഴ്‌നാട്ടിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് ഇപ്പോള്‍ വിളപ്പില്‍ശാല പോലീസിന്റെ കസ്റ്റഡിയിലാണ്.

പോലീസ് പെട്രോളിംഗ് ആരംഭിക്കുന്നതിനു മുന്‍പ് അതിര്‍ത്തി കടക്കുന്ന ഇത്തരം ബസ്സുകള്‍ മതിയായ രേഖകളില്ലാതെയാണ് ഓടുന്നത്. മിക്ക ബസ്സുകളിലും ക്ലീനര്‍മാര്‍ ഉണ്ടാകാറില്ല. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും മലയാളികളായതിനാല്‍ കേരളത്തില്‍ വച്ചുണ്ടാകുന്ന ചെറിയ തട്ടും മുട്ടുമൊക്കെ ഇവര്‍തന്നെ ഒതുക്കുകയാണ് രീതി. അപകടങ്ങളില്‍ കേസ് എടുത്തിട്ടുള്ളത് വളരെ ചുരുക്കം ചിലതിനു മാത്രമാണ്. ഇവിടെയുള്ള കോളേജ് ഉടമയുടെ ഏജന്റുകള്‍ ഇടപെട്ട് നിയമനടപടികളില്‍ പെടാതെ ബസ്സുകളെ ഊരിയെടുക്കുകയാണ് പതിവ്. റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികന് പിന്നാലെ പാഞ്ഞ് പെറ്റി എഴുതുന്ന നിയമ പാലകര്‍ ഇടയ്‌ക്ക് ഇത്തരം വലിയ വാഹനങ്ങളെ പരിശോധനകള്‍ക്ക് വിധേയമാക്കാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.