Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കഴക്കൂട്ടത്തു ടെലഫോണ്‍ ഇന്റര്‍നെറ്റ് ബന്ധം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 11:10 pm IST
in Thiruvananthapuram

കഴക്കൂട്ടം: ടെക്്നോ നഗരമായ കഴക്കൂട്ടത്ത് മലിനജലം ഒഴുക്കിവിടാനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി കുഴി എടുക്കുന്നതിനിടയില്‍ ബിഎസ്എന്‍എല്ലിന്റെ വലിയ കേബിള്‍ പൊട്ടിയതിനാല്‍ കഴക്കൂട്ടത്തെയും പരിസര പ്രദേശങ്ങളിലേതുമായ അയ്യായിരത്തില്‍ കൂടുതല്‍ ടെലഫോണ്‍ ബന്ധം നിശ്ചലമായി.

കഴക്കൂട്ടത്തും പരിസരങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളുള്‍പ്പെടെ മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ അത്യാവശ്യ സര്‍വ്വീസുകളെല്ലാം നിശ്ചലമായിരിക്കുകയാണ്. കഴക്കൂട്ടം ജംഗ്ഷനിലാണ് മലിനജലം ഒഴുക്കിവിടാന്‍ പുതുതായി പൈപ്പിടുന്നത്്. ഓടകളില്‍ നിന്ന് വരുന്ന മലിനജലം പലപ്പോഴും നിറഞ്ഞ് റോഡിലേയ്‌ക്ക് ഒഴുകാറുണ്ട്. ഇതിന് പരിഹാരമായി ദേശീയ പാത മുറിച്ച് മലിനജലം ഒഴുക്കിവിടുന്ന പൈപ്പിടല്‍ പണി തുടങ്ങിയത്. ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ ജോലികള്‍ നടത്തുന്ന കമ്പനിയാണ് ജോലി നടത്തിയത്.

കാര്യവട്ടം ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കഴക്കൂട്ടം ഭാഗത്തേയ്‌ക്കുള്ള പ്രധാന ലൈനുകളാണ് മുറിഞ്ഞത്. ഞായറാഴ്ച മുതല്‍ തന്നെ കേബിളുകള്‍ നന്നാക്കുവാനുള്ള പണികള്‍ ആരംഭിച്ചുവെങ്കിലും പകുതിപോലും ഇതുവരെ പുന:സ്ഥാപിക്കുവാന്‍ ആയിട്ടില്ല. പൂര്‍ണ്ണമായും ടെലഫോണ്‍,ഇന്റര്‍നെറ്റ് ബന്ധം പുന:സ്ഥാപിക്കണമെങ്കില്‍ ഇനിയും മൂന്ന് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.

റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്ന വിവരം ബിഎസ്എന്‍എല്‍ അധികൃതരെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. കേബിള്‍ മുറിഞ്ഞതിനാല്‍ കഴക്കൂട്ടത്തെയും, പരിസര പ്രദേശങ്ങളിലെയും ഭൂരിഭാഗം വീടുകളിലെയും ലാന്റ് ഫോണുകള്‍ നിശ്ചലമായിരിക്കുകയാണ്. കൂടാതെ സമീപത്തെ ബാങ്കുകളെയും, ആര്‍ടി ഓഫീസിന്റെയും ഫോണുകളും നിശ്ചലമായിരിക്കുകയാണ്. കേബിളിന്റെ പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടത്തുനിന്നും ശ്രീകാര്യത്തേയ്‌ക്കുള്ള റോഡില്‍ ഒരു വശത്തു കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത് ഇതിനാല്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. കേബിളുകള്‍ മുറിഞ്ഞത് ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. കാര്യവട്ടത്ത് നിന്ന് ടെക്‌നോപാര്‍ക്ക് കഴിഞ്ഞാണ് കഴക്കൂട്ടം ഭാഗത്തെ കേബിള്‍ വരുന്നത് അതിനാല്‍ കഴക്കൂട്ടത്തിനു മുമ്പുള്ള സ്ഥലമായതിനാല്‍ ടെക്‌നോപാര്‍ക്കിലെ ലാന്റ് ഫോണുകളുടെയും ഇന്റര്‍നെറ്റുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.