Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശാര്‍ക്കര ഭരണിക്ക് ഇന്ന് കൊടിയേറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 11:02 pm IST
in Thiruvananthapuram

ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ഇന്ന് രാവിലെ 9.15നു ബ്രഹ്മശ്രീ തരണനെല്ലൂര്‍മന ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രമേല്‍ശാന്തി ജയ്‌മോന്‍ ഭട്ടതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും.

ഇന്ന് വൈകുന്നേരം അഞ്ചിന് പാഠകം, 6.45ന് സംഗീതസദസ്സ്, രാത്രി 9.30ന് കോമഡിഷോ ‘ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍’, രാത്രി 12.30ന് ഗായകന്‍ രാഗേഷ് ബ്രഹ്മാനന്ദന്‍ നയിക്കുന്ന ഗാനമേള, 22ന് വൈകുന്നേരം നാലിന് ഓട്ടന്‍തുള്ളല്‍, 5ന് ഭക്തിഗാനാഞ്ജലി, 6.45ന് സംഗീതസദസ്സ്, രാത്രി 9.30ന് ഗാനമേള, 23ന് വൈകുന്നേരം അഞ്ചിന് സ്‌പെഷ്യല്‍ നാദസ്വരം, 6.45ന് നാടന്‍പാട്ട് ‘ആയില്യം കാവ്’, 9.30ന് ഗാനമേള, 12.30ന് നൃത്തശില്‍പ്പം ‘യദുകുലനാഥന്‍’, 24ന് വൈകുന്നേരം അഞ്ചിന് ക്ലാസിക് ഡാന്‍സ്, 6.45ന് തിരുവാതിരക്കളി, 9.30ന് നാടകം, 12.45ന് സെന്തില്‍ ചിറയിന്‍കീഴ് നയിക്കുന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, 25ന് വൈകുന്നേരം നാലിന് ഓട്ടന്‍തുള്ളല്‍, 5ന് സംഗീതസദസ്സ്, 6.45ന് കഥാപ്രസംഗം, രാത്രി 9.30ന് മേജര്‍സെറ്റ് കഥകളി, 26ന് വൈകുന്നേരം 6.45ന് ഹിന്ദുമത സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.സതീഷ്‌കുമാര്‍ അദ്ധ്യക്ഷനാകും. രാത്രി 9.30ന് നാടകം ‘കഥപറയും കാറ്റ്’, 12.30ന് ഗാനമേള, 27ന് വൈകുന്നേരം നാലിന് ഓട്ടന്‍തുള്ളല്‍, 5ന് ക്ലാസിക്കല്‍ ഡാന്‍സ്, 6.45ന് സംഗീതസദസ്സ്, രാത്രി 9.30ന് ഗാനമേള, 12.30ന് ഗാനമേള, 28ന് വൈകുന്നേരം നാലിന് ഓട്ടന്‍തുള്ളല്‍, 5ന് നൃത്തനൃത്യങ്ങള്‍, രാത്രി 9.30ന് നാടകം ‘ദേവസങ്കീര്‍ത്തനം’, 12.30ന് നാടകീയ ശില്‍പ്പം ‘വടക്കുംനാഥന്‍’, 29 അശ്വതി നാളില്‍ 6.45ന് സംഗീതസദസ്സ്, രാത്രി 10ന് നൃത്തനാടകം ‘ശ്രീ മഹാശക്തി’, 30 ഭരണി നാളില്‍ രാവിലെ മൂന്നിന് ഉരുള്‍ സന്ധിപ്പ്, 9.30ന് ഗരുഢന്‍തൂക്കം, വൈകുന്നേരം 3.30ന് ശിങ്കാരിമേളം, രാത്രി എട്ടിന് ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത്, 8.30ന് ഗാനമേള, 12.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, വലിയകാണിക്ക തുടര്‍ന്ന് തൃക്കൊടിയിറക്കോടു കൂടി ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

പുതിയ വാര്‍ത്തകള്‍

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.