വര്‍ക്കല: വിശ്വഹിന്ദു പരിഷത്ത് വര്‍ക്കല പ്രഖണ്ഡ് ഹിതചിന്തന്‍ സമ്മേളനം വര്‍ക്കല വ്യാപാര ഭവനില്‍ നടന്നു.ജില്ലാ പ്രസിഡന്റ് രാമചന്ദ്ര ആചാര്യയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ധര്‍മ്മ ജാഗരണ്‍ സംസ്ഥാന പ്രമുഖ് മംഗലത്ത്‌ക്കോണം സുധി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഗോപീകൃഷണന്‍,സുനില്‍ വില്ലിക്കടവ്,ജനാര്‍ദ്ദനപുരം മണികണ്‍ഠന്‍,തുടങ്ങിയവര്‍ സംസാരിച്ചു.പ്രഖണ്ഡ് ഭാരവാഹികളായി കനകന്‍ (രക്ഷാധികാരി)ജനാര്‍ദ്ദനപുരം മണികണ്ഠന്‍(പ്രസിഡന്റ്)ലിബു(വൈസ് പ്രസിഡന്റ്)രത്‌നകുമാര്‍(സെക്രട്ടറി) അരുണാചലം(നിധിപ്രമുഖ്) തെങ്ങുവിള സജീവ്(സേവാപ്രമുഖ്)സുനില്‍ ശാന്തി(ബജ്രംഗദള്‍ സംയോജക്) വര്‍ക്കല സുധീഷ്(സത്സംഗ പ്രമുഖ്)ബീന (മാതൃശക്തിസംയോജിക)അഖില.വി.കൃഷ്ണ(ദുര്‍ഗ്ഗാവാഹിനിസംയോജിക)എന്നിവരെ തെരഞ്ഞെടുത്തു.
















