തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ വജ്രജൂബിലി സമാപന സമ്മേളനത്തില്‍ ജൂബിലി സ്മാരക പ്രതേ്യക തപാല്‍ കവര്‍ എ. തോമസ് ലൂര്‍ദുരാജ് (ഡയറക്ടര്‍, കേരള പോസ്റ്റല്‍ സര്‍വീസസ്)ന്റെ പക്കല്‍നിന്നും കെ. മുരളീധരന്‍ എംഎല്‍എ ഏറ്റുവാങ്ങി. എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ. സുകുമാരന്‍ നായര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വൈ. ബനഡിക്ട, കോളേജ് ബര്‍സാര്‍ ഫാ തോമസ് കയ്യാലയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
















