Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഗ്രീന്‍ പ്രോട്ടോക്കോള്‍ അവാര്‍ഡ് വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 10:46 pm IST
inThiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് അന്നദാനം നടത്തിയവരില്‍ð മികച്ച രീതിയില്‍ð ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയ സംഘടനകള്‍ക്ക് നഗരസഭ അവാര്‍ഡ് സമ്മാനിച്ചു. 5 സംഘടനകള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ അവാര്‍ഡും 8 സംഘടനകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. കിഴക്കേകോട്ട രാജധാനി ഓഡിറ്റോറിയത്തില്‍ð നടന്ന ചടങ്ങില്‍ð മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവേകാനന്ദ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍, ജനറല്‍ð ഹോസ്പിറ്റല്‍ð ഓട്ടോ ടാക്‌സി ഫെഡറേഷന്‍ & പൗരസമിതി, മെഡിക്കല്‍ðകോളേജ് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, പാളയം പോലീസ് ക്വാര്‍ട്ടേഴ്‌സ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, മാങ്കുഴി ഓട്ടോ ബ്രദേഴ്‌സ് എന്നിവര്‍ക്കാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ അവാര്‍ഡ് ലഭിച്ചത്. മൊമന്റോയും സര്‍ട്ടിഫിക്കറ്റും റോട്ടറി ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5000 രൂപയുടെ ക്യാഷ് അവാര്‍ഡും ഓരോ സംഘടനകള്‍ക്കും നല്‍കി.

ഇതിന് പുറമെ മികച്ച രീതിയില്‍ð ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയ ഫ്രണ്ട്‌സ് പനവിള, രാജരാജേശ്വരി ഉപദേശക സമിതി & പൗരസമിതി, ശ്രീവൈകുണ്ഠം ആനയൂട്ട് സമിതി, മുട്ടത്തറ കെ.ബി.എ.സി റെസിഡന്‍സ് അസോസിയേഷന്‍, പെരുന്താന്നി ഗാര്‍ഡന്‍സ് റെസിഡന്‍സ് അസോസിയേഷന്‍, കരമന ടാക്‌സി സ്റ്റാന്റ് ഡ്രൈവേഴ്‌സ്, തളിയല്‍ðസതീഷ് ബ്രദേഴ്‌സ്, ഫോര്‍ട്ട് ശ്രീചിത്തിരതിരുനാള്‍ സാംസ്‌കാരിക സമിതി എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. ഇവര്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും ക്വയിലോണ്‍ റോഡിയോ സര്‍വ്വീസ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനവും നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ അവാര്‍ഡിനോടൊപ്പം ലഭിച്ച ക്യാഷ് അവാര്‍ഡ് 4 സംഘടനകള്‍ റീജയണല്‍ðക്യാന്‍സര്‍ സെന്ററിന് നല്‍കാനായി മേയര്‍ക്ക് കൈമാറി. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ðക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.ഗീതാഗോപാല്‍, ബിജെപി നഗരസഭാ കക്ഷി നേതാവ് അഡ്വ.വി.ജി.ഗിരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശുചീകരണ പരിപാടിയി പങ്കെടുത്ത ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ ശ്രീചിത്തിര തിരുനാള്‍ പാര്‍ക്കിð ഒത്തുചേര്‍ന്നു. ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക്, സെന്റര്‍ ഫോര്‍ സയന്‍സ് & എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ð ഡോ.സുനിതാ നാരായണന്‍, മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.