Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എസ്എംവിയിലെ പ്രധാന അദ്ധ്യാപികയ്‌ക്ക്എതിരെ അഴിമതി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 10:22 pm IST
inThiruvananthapuram

തിരുവനന്തപുരം: എസ്എംവി മോഡല്‍ എച്ച്എസ്എസിലെ പ്രധാന അദ്ധ്യാപികക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ദളിത് ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് ഡി. മോഹനന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി. യൂണിഫോം തുണി വാങ്ങിയതില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതായും വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണാപഹാരണം നടത്തിയതായും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് വിജിലന്‍സ് അനേ്വഷണം നടത്തണമെന്നും പരാതിയില്‍ നിര്‍ദ്ദേശമുണ്ട്. സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ ഉഷാകുമാരി തന്റെ ഔദേ്യാഗിക പദവി ദുരുപയോഗപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം നടത്തി. ഇതിനായി വ്യാജ ബില്ലുകളും തരപ്പെടുത്തി സ്‌കൂളില്‍ കക്കൂസ് നിര്‍മ്മാണത്തിനായി ഡിസി ഓഫീസ് വഴി നേരിട്ടു വാങ്ങിയ 10,60,000 രൂപ ചെലവഴിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിട്ടില്ല. പട്ടികജാതി വിദ്യാര്‍ത്ഥികളില്‍നിന്ന് പിടിഎയുടെ പേരില്‍ പിരിച്ചെടുത്ത തുകയും വ്യാജ രേഖകളുണ്ടാക്കി ചെലവഴിച്ചതായി രേഖപ്പെടുത്തിയിരിക്കുകയാണ്.

സ്‌കൂളിന്റെ 2015-16ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലും ചെലവഴിച്ച തുകയെക്കുറിച്ച് അവ്യക്തത നിലിനില്‍ക്കുന്നതായി പറയുന്നു. മുന്‍വര്‍ഷമുണ്ടായിരുന്ന ബാക്ക് നീക്കിയിരിപ്പ് 8,41,955 രൂപയായിരുന്നത് അതേവര്‍ഷം 4,12,363 രൂപയായി കുറഞ്ഞതില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് കണ്ടു രേഖപ്പെടുത്തിയിട്ടുണ്ട്. പിടിഎ കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധയിനം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം നടത്തിയ രജിസ്റ്ററില്‍ എച്ച്എം ഒപ്പ് വയ്‌ക്കാത്തത് ദുരൂഹതയുണ്ട്. ഇത് കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കണം. സ്‌കൂള്‍ ബസിന്റെ അറ്റകുറ്റപണികള്‍ക്കും ഡീസലിനുമായി ഭീമമായ തുകയാണ് ചെലവഴിച്ചതായി കാണുന്നത്. ഇവയുടെ രസീതുകള്‍ പരിശോധനയ്‌ക്ക് ഹാജരാക്കിയിട്ടില്ല. സ്‌കൂള്‍ ഗ്രൗണ്ടും ഓഡിറ്റോറിയവും വാടകയ്‌ക്ക് നല്‍കിയത് ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.