വെള്ളറട: ബിജെപി പാലിയോട് മേഖല കമ്മറ്റിയുടെ പ്രവര്‍ത്തക സമ്മേളനം പാലിയോട് ജൂബിലി ഹാളില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു.ബി.നായര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ പാലിയോട് വിബിന്‍ അദ്ധ്യക്ഷനായിരുന്നു. കൊല്ലയില്‍ അജിത്കുമാര്‍, അരുവിയോട് സജി, മണവാരി രതീഷ്,മോഹന്‍ റോയി ,എല്‍. സീന ,മേഖല ജനറല്‍ സെക്രട്ടറി ഓംകാര്‍ ബിജു ,മഹിളാ മോര്‍ച്ച പ്രസിഡന്റ ശിവകല എന്നിവര്‍ സംസാരിച്ചു. .ഭാരവാഹികളായി പാലിയോട് വിബിന്‍(പ്രസിഡന്റ), ഓംകാര്‍ ബിജു(ജനറല്‍ സെക്രട്ടറി),മധുസുദനന്‍ ,കെ. ഉദയകുമാര്‍,തെരണി രാജീവ്,എന്നിവരെ തെരഞ്ഞെടുത്തു.
















