Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുത്തന്‍കട ചന്തയില്‍ മാലിന്യപ്രശ്‌നം രൂക്ഷം ; പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 10:42 pm IST
in Thiruvananthapuram

പാറശ്ശാല: പാറശ്ശാല പുത്തന്‍കട ചന്തയില്‍ മാലിന്യ പ്രശ്‌നം രൂക്ഷമായിട്ടും അധികൃതര്‍ക്ക് മൗനം. ലക്ഷങ്ങള്‍ ചെലവിട്ട മാലിന്യ സംസ്‌കരണ പദ്ധതി പ്രവര്‍ത്തിച്ചത് ഏതാനും ദിവസങ്ങള്‍ മാത്രം. സംസ്‌കരണത്തിന് സംവിധാനമില്ലാതെ പാറശ്ശാല പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മാലിന്യങ്ങള്‍ കുന്നുകൂടുന്നു. 18 ലക്ഷം രൂപ ചെലവില്‍ ചന്തയ്‌ക്കുള്ളില്‍ സ്ഥാപിച്ച ജൈവ മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദന പദ്ധതി തുടക്കത്തിലേ പാളിയതാണു മാലിന്യപ്രശ്‌നം രൂക്ഷമാക്കിയത്. ചന്തയ്‌ക്കുള്ളില്‍ നിന്നും അഴുകുന്ന മാലിന്യങ്ങള്‍ മാലിന്യ ടാങ്കില്‍ ശേഖരിച്ച ശേഷം ഇതില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് കൊണ്ട് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചായിരുന്നു വൈദ്യുതി ഉല്‍പാദനം. പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി കൊണ്ടു പുത്തന്‍ കട മുതല്‍ പാറശ്ശാല സിവില്‍ സ്‌റ്റേഷന്‍ വരെയുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചതിലെയും നടത്തിപ്പിലെയും സാങ്കേതിക തകരാറുകള്‍ പദ്ധതിയെ അവതാളത്തിലാക്കി. പരാതികളുടെ അടിസ്ഥാനത്തില്‍ പ്ലാന്റ് നിര്‍മിച്ച സ്ഥാപനം താല്‍ക്കാലിക നടപടികളൊരുക്കിയെങ്കിലും വീണ്ടും പ്രവര്‍ത്തിച്ചതു ദിവസങ്ങള്‍ മാത്രം. പഞ്ചായത്തും, സ്ഥാപിച്ചവരും ഏറെകുറെ ഉപേക്ഷിച്ചതോടെ ചന്തയ്‌ക്കുള്ളില്‍ കയറിയാല്‍ മുക്കു പൊത്തേണ്ട അവസ്ഥയിലാണ്. അലക്ഷ്യമായി തള്ളുന്നതു മൂലം മാലിന്യങ്ങളില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും ചീഞ്ഞ മത്സ്യങ്ങള്‍ പക്ഷികളും നായ്‌ക്കളും വലിച്ചു കൊണ്ടിടുന്നതും സമീപവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റ് അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.