Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഡിവൈഎഫ്‌ഐ നേതാവിന്റെ അഴിഞ്ഞാട്ടം; തകര്‍ന്നത് കുടുംബത്തിന്റെ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 10:29 pm IST
inThiruvananthapuram

സ്വന്തം ലേഖകന്‍

വെള്ളറട: ആര്യങ്കോട് ഇടവാലില്‍ നാടിനെ നടുക്കിയ വെട്ടിക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയത് ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രിന്‍സ്. കുറെവര്‍ഷങ്ങളായി വെള്ളറടയിലും പരിസരപ്രദേശത്തും പ്രിന്‍സെന്ന ഗുണ്ട പൂണ്ടുവിളയാടുന്നു. 2011 ല്‍ വെള്ളറട സിഐ ആയിരുന്ന റാസിതിനെ റോഡില്‍ വച്ച് പരസ്യമായി തല്ലുകയും സിഐയുടെ തലയില്‍ കല്ലെടുത്ത് അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത് പ്രിന്‍സാണ്. സി ഐ ഓഫീസ് ആക്രമിച്ച് പോലീസ്ജീപ്പും സ്റ്റേഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചുതകര്‍ക്കുക, സ്റ്റേഷനില്‍നിന്ന് പ്രതിയെ ബലമായി ഇറക്കികൊണ്ടുപോകുക തുടങ്ങിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിയാണ് ഇയാള്‍.

പൊന്നമ്പിയില്‍ രവീന്ദ്രന്റെ കടയില്‍ കയറി കടയ്‌ക്കുള്ളിലെ സാധനങ്ങള്‍ വാരി റോഡില്‍ എറിഞ്ഞ് കടയില്‍ നിന്ന് ഒമ്പതിനായിരം രൂപ കവര്‍ന്ന നാലംഗ സംഘത്തിലെ ഒന്നാം പ്രതി കൂടിയാണ് പ്രിന്‍സ്. രാത്രിയുടെ മറവില്‍ വെള്ളറട മണികണ്ഠന്റെ വീട്ടില്‍ അതിക്രമിച്ചുകയറി സ്ഫോടക വസ്തുക്കള്‍ നിറച്ച ട്യൂബ് ലൈറ്റ് അടിച്ചു പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണികണ്ഠന്റെ ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി കണ്ടക്ടറെ തല്ലിയ കേസിലും പ്രതിക്കെതിരെ വാറണ്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഈ പ്രതിയെ പോലീസ് വാറണ്ടോടുകൂടി അറസ്റ്റുചെയ്തപ്പോള്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ കല്ലെറിയുകയും എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പ്രശാന്തിന്റെ തല പിളര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ചൂണ്ടിക്കല്‍ ഹരിയെ ഏഴുപേരടങ്ങുന്ന സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ഹരിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മാല കവരുകയും ചെയ്തതുള്‍പ്പടെ നിരവധികുടുംബങ്ങളുടെ കണ്ണീരിനിടയായ മുഖ്യപ്രതിയാണ് ഈ ഡിവൈഎഫ്‌ഐ നേതാവ്. ഈ ഗുണ്ടാനേതാവിനെയും കൂട്ടാളികളെയും ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമാണ്. ഇപ്പോള്‍ സിപിഎം ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തില്‍ അരുണ്‍ കൊലക്കേസ് അന്വേഷണവും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം വ്യാപകമാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.