Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എല്‍ഡിഎഫ് സര്‍ക്കാര്‍ ദളിത് വിഭാഗത്തെ പീഡിപ്പിക്കുന്നവര്‍ക്കൊപ്പം: ജെ.ആര്‍. പത്കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2017, 10:31 pm IST
in Thiruvananthapuram

തിരുവനന്തപുരം: സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും പട്ടികജാതി ആദിവാസി പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ നയിച്ച ”അവകാശ സംരക്ഷണ യാത്ര” നെയ്യാറ്റിന്‍കരയില്‍ ആറയൂര്‍ കോളനിയില്‍ സമാപിച്ചു. വെങ്ങാനൂരില്‍ അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍നിന്നും ആരംഭിച്ച യാത്ര 3 ദിവസംകൊണ്ട് 14 നിയോജകമണ്ഡലങ്ങളിലെയും വിവിധ പട്ടികജാതി കോളനികളിലും ആദിവാസി സെറ്റില്‍മെന്റുകളിലും യാത്ര ചെയ്താണ് നെയ്യാറ്റിന്‍കര ആറയൂരില്‍ എത്തിയത്. ആറയൂര്‍ കോളനിയില്‍ സിപിഎം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട ബിജെപി ബൂത്ത് പ്രസിഡന്റ് അനില്‍കുമാറിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സമാപന സമ്മേളനം ആരംഭിച്ചത്.

ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റേത് ദളിത് വഞ്ചനയുടെ പാരമ്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി, ആദിവാസി വിഭാഗങ്ങളുടെ ജീവിതസുരക്ഷിതത്വം നഷ്ടപ്പെട്ടു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ദളിത് പീഡനങ്ങള്‍ വ്യാപകമായി. 35 ദളിത് യുവതികള്‍ ബലാത്കാരം ചെയ്യപ്പെട്ടു. കല്ലറയില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ടു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല. കാട്ടാക്കടയില്‍ ദളിത് യുവതിയെ ജാതി പറഞ്ഞ് ആക്ഷേപിച്ച് വസ്ത്രാക്ഷേപം ചെയ്ത ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ പേരില്‍ കേസെടുക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. രജിസ്റ്റര്‍ ചെയ്ത 415 ദളിത് പീഡനങ്ങളില്‍ ഭൂരിഭാഗം കേസുകളിലും പ്രതികള്‍ സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ്. അതുകൊണ്ടുതന്നെ നടപടി ഉണ്ടാകുന്നില്ല. അദ്ദേഹം പറഞ്ഞു.

പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്നജിത്ത് അധ്യക്ഷത വഹിച്ചു. യാത്രാ നായകന്‍ പ്രശാന്ത് മുട്ടത്തറ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, എസ്‌സി മോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം അഡ്വ. സന്ദീപ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ മോഹനന്‍, വിളപ്പില്‍ശാല സന്തോഷ്, സെക്രട്ടറി പുഞ്ചക്കരി രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.