Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിലക്കയറ്റം രൂക്ഷം സര്‍ക്കാര്‍ നടപടി പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 09:28 pm IST
inAlappuzha
  • ആലപ്പുഴ: വിലക്കയറ്റം രൂക്ഷമായി. പച്ചക്ക,പലവ്യജ്ഞനം, മത്സ്യം എന്നിവയ്‌ക്കാണ് വിലകുത്തന ഉയര്‍ന്നത്. പലവ്യജ്ഞനങ്ങളില്‍ ചിലതിന് അല്പംവില കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

    ഹോട്ടല്‍ ഭക്ഷണത്തിന് വിലവര്‍ദ്ധിപ്പിക്കാതെ നിവര്‍ത്തിയില്ലന്നാണ് ഭൂരിഭാഗം ഹോട്ടല്‍ ഉടമകളും പറയുന്നത്. പാല്‍വില ലിറ്ററിന് നാല് രൂപ ഉയര്‍ ന്നതോടെ ചായക്ക് രണ്ടുരൂപ വരെ ചില കടകള്‍ കൂട്ടി. ഹോട്ടലിനെ ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്.

  • പാലിന്റെയും പഞ്ചസാരയുടെയും ഇന്നത്തെ വിലയ്‌ക്ക് പത്ത് രൂപയ്‌ക്ക് ചായ കൊടുത്താലെ മുതലാകുവെന്നാണ് കടക്കാര്‍ പറയുന്നത്. ജിഎസ്ടി നിലവില്‍ വരുന്നതോടെ തട്ടുകടകളും നികുതി വലയില്‍ പ്പെടുമെന്നതിനാല്‍ തട്ടുകടയിലെ ഭക്ഷണത്തിനും ചെലവേറും. ചായയ്‌ക്ക് മാത്രമല്ല മസാലദോശ, നെയ്‌റോസ്റ്റ്, ഉഴുന്നുവട തുടങ്ങി എണ്ണപലഹാരങ്ങള്‍ക്കെല്ലാം വിലയേറും.

    33 രൂപയായിരുന്ന പഞ്ചസാരയ്‌ക്ക് ഇപ്പോള്‍ 45 രൂപയാണ്. പാലിനും വിലകൂട്ടി ഇങ്ങനെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നത് ചെറുകിട കച്ചവടക്കാരെയാണ് ബാധിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു.

    എന്നാല്‍ വിലവര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

    പച്ചക്കറികളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ വാരത്തിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ പച്ചക്കറികള്‍ക്ക് നവംബര്‍ മുതല്‍ ജനുവരി 15 വരെയുണ്ടായിരുന്ന വിലയുടെ മൂന്നിരട്ടി വിലയാണ് ഇപ്പോള്‍. ഇതോടെ പച്ചക്കറി വില്‍പ്പനകുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ഓരോ ഇനത്തിലും ദിവസം ഒന്നര കിലോ മുതല്‍ മൂന്നുകിലോ വരെ കച്ചവടക്കാര്‍ക്ക് നഷ്ടം ഉണ്ടാക്കുന്നുണ്ട്. പല പച്ചക്കറി ഇനങ്ങളും രണ്ടുദിവസം കൊണ്ട് വിറ്റ് മാറിയില്ലെങ്കില്‍ ചീഞ്ഞുപോകും. കഴിഞ്ഞ ആഴ്ചയിലേയും ഈ ആഴ്ചയിലേയും പച്ചക്കറികളുടെ വില ഇനം, പഴയവില, പുതിയ വില ക്രമത്തില്‍.

ഇഞ്ചി- 34- 40, സവാള- 12-15, പടവലം 40-50, വെള്ളരി 15- 20, മുരിങ്ങ 22- 30, നാടന്‍പയര്‍ 65-80, ചെറിയ പയര്‍ 45-50, ബീന്‍സ് 40-50, ഉള്ളി 30-60, ബീറ്റ്‌റൂട്ട് 15- 30, തക്കാളി 15-30, വഴുതന 35- 50, കോവല്‍ 25- 30, കാരറ്റ് 15- 30, പാവയ്‌ക്ക 45- 50.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

India

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.