Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൂരോത്സവത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ മിഴിതുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 07:20 pm IST
inKannur

ചെറുപുഴ: ഗ്രാമവിശുദ്ധുക്ക് നിറച്ചാര്‍ത്തറിയിച്ചുക്കൊണ്ട് വടക്കന്‍ കേരളത്തില്‍ മറ്റൊരു പൂരക്കാലം കൂടി പടികടന്നെത്തുന്നു. പൂരോത്സവത്തെ വരവേല്‍ക്കാന്‍ പൂരപ്പുക്കളും മിഴിതുറന്നതോടെ വടക്കന്‍ കേരളത്തിലെ കന്യകമാരും പൂരോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി. മീനമാസത്തിലെ കാര്‍ത്തികനാള്‍ മുതല്‍ പൂരം നാള്‍ വരെയുളള ഒമ്പത് നാളുകള്‍ ഹൈന്ദവ ഭവനങ്ങളില്‍ വൃതശുദ്ധിയുടെ പൂമണമുയരും. കൈലാസനാഥന്റെ കോപാഗ്നിയില്‍ എരിഞ്ഞമര്‍ന്ന കാമദേവനെ പൂജിക്കുന്ന കന്യകമാരുടെ ഉത്സവമാണ് പൂരം. ഐശ്വര്യദായിനിയായ ലക്ഷ്മിദേവിയെ കുടിയിരുത്തി ചേട്ടയെ ആട്ടിയകറ്റുമ്പോള്‍ പുറത്ത് പൂവിട്ട് ആ ദേവതയെ പൂജിക്കുന്ന സംസ്‌കാരവും പൂരോത്സവത്തില്‍ കാണാം. കാര്‍ത്തികനാള്‍ മുതല്‍ പൂരംനാള്‍ വരെയുളള പൂരം വ്രതമാണ് പ്രധാന ചടങ്ങ്. കന്യകമാരും പിഞ്ചു കുട്ടികളും തറവാട്ടിലെ മുത്തശ്ശിയുടെ കൈയ്യില്‍ നിന്നും പൂക്കള്‍ വാങ്ങി കാമദേവന് നേദിക്കുന്ന ചടങ്ങ് ഒമ്പതുനാള്‍ നീണ്ടു നില്‍ക്കും. പൂജാമുറി, കിണര്‍, കുളം എന്നിവയുടെ കരകളിലും പൂവിടുന്നു. ഓര്‍ക്കിഡ് ഇനത്തില്‍പ്പെട്ട കാട്ടിലും പാറപ്രദേശങ്ങളിലും കണ്ടുവരുന്ന നരയന്‍ (കട്ടപ്പു) പൂക്കളാണ് പൂരോത്സവത്തിന്റെ പ്രധാന പൂവ്. മുരിക്കിന്‍പൂവ്, എരിക്കിന്‍പൂവ്, ചെമ്പകപ്പൂവ്, പാലപ്പൂവ് തുടങ്ങിയവയുടെ എല്ലാം ഗന്ധാനുഭൂതി കൂടി ഈ പൂജയിലുണ്ട് പൂരോത്സവത്തിലെ പ്രധാന ചടങ്ങിലൊന്നാണ് പൂരക്കളി. നാട്ടിലെ വാല്യക്കാര്‍ നിലവിളക്കിനു ചുറ്റും പൂരപ്പാട്ട് പാടി ചുവട് വയ്‌ക്കുന്നതാണ് പൂരക്കളി. നീലേശ്വരം മന്ദംപുറത്ത് കാവ്, മാടായിക്കാവ് എന്നിവിടങ്ങളിലെ പൂരോത്സവങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. പൂരം നാളുകളില്‍ തറവാടുകളില്‍ പൂക്കള്‍ കൊണ്ട് കാമദേവന്റെ രൂപം നിര്‍മ്മിക്കും. ഭക്ത്യാദരപൂര്‍വ്വം നടക്കുന്ന കാമനെ അയക്കല്‍ ചടങ്ങും ശ്രദ്ധേയമാണ്. ഒമ്പത് ദിവസം കാമന് നേദ്യം ചെയ്യ്ത പൂവും കാമരൂപവും വിളക്കും തളികയും മേന്തി “നേരത്തെ കാലത്തെ വരണേ കാമാ…എന്ന ഉണര്‍ത്ത് പാട്ടോടെ പാല്‍ വൃക്ഷ ചുവട്ടില്‍ സമര്‍പ്പിക്കുന്ന ചടങ്ങാണ് കാമനെ അയക്കല്‍. ക്ഷേത്രങ്ങളിലും കാവുകളിലും ഈ ദിനങ്ങളില്‍ പൂരക്കളി, മറത്തുക്കളി എന്നിവ അരങ്ങേറും. തറവാടുകള്‍ അണുകുടുംബങ്ങളിലേക്ക് വഴിമാറിയതോടെ പുതുതലമുറയിലെ പിഞ്ചോമനകള്‍ക്കും കന്യകമാര്‍ക്കും പൂരോത്സവം ഇന്ന് പഴമകളിലെ കേട്ടുകേള്‍വി മാത്രമായ വെറും ഓര്‍മ്മകള്‍ മാത്രമാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.