Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 01:55 am IST
inKannur

തളിപ്പറമ്പ്: ഉത്തരമലബാറിലെ പ്രശസ്തമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് മുതല്‍ 20 വരെ നടക്കും. ഇന്ന് രാവിലെ 10 മുതല്‍ 12 വരെ ഭജന്‍സ്, ഉച്ചക്ക് 1 മണിക്ക് കൊടിയേറ്റം നടക്കും. രാത്രി 7ന് കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.സോമന്‍ നിര്‍വ്വഹിക്കും. ശ്രീകൃഷ്ണ സേവാ സമിതി പ്രസിഡണ്ട് വി.പി.ചന്ദ്രപ്രകാശന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തും. ടിടികെ ദേവസ്വം പ്രസിഡണ്ട് ഇ.പി.ഹരിജയന്ത്രന്‍ നമ്പൂതിരി സുവനീര്‍ പ്രകാശനം ചെയ്യും. പറശ്ശിനി മടപ്പുര ട്രസ്റ്റി ജനറല്‍ മാനേജര്‍ പി.എം.മുകുന്ദന്‍ മടയന്‍ സുവനീര്‍ ഏറ്റുവാങ്ങും. എം.നാരായണന്‍, പി.എം.ജനാര്‍ദ്ദനന്‍, സി.എച്ച് സേതുമാധവന്‍, എ.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് രാത്രി 9.30ന് ഡോ.ശോഭനാ സ്വാമിഥന്റെ വീണക്കച്ചേരി. രാത്രി 1മണിക്ക് ശേഷം മഴൂരില്‍ നിന്ന് എഴുന്നള്ളിച്ച് വരവ്.

നാളെ രാത്രി 9 മുതല്‍ സംഗീതകച്ചേരി, 9.45ന് നൃത്ത ശില്പം, 1 മണിക്ക് തായമ്പക, 8ന് രാത്രി 9ന് സംഗീതകച്ചേരി, 11ന് നൃത്ത നൃത്യങ്ങള്‍, 1മണിക്ക് തായമ്പക. 9ന് രാത്രി 9 മുതല്‍ ചാക്യാര്‍ക്കൂത്ത്, 10.30ന് ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, 1 മണിക്ക് തായമ്പക.

10ന് രാത്രി 9ന് പഞ്ചാരിമേളം, 10 മുതല്‍ ഓട്ടന്‍തുള്ളല്‍, 11.30ന് നൃത്തനൃത്ത്യങ്ങള്‍, 1 മണിക്ക് തായമ്പക. 11ന് രാത്രി 9ന് പഞ്ചവാദ്യം, 10ന് നൃത്തനൃത്ത്യങ്ങള്‍. 12ന് രാത്രി 9ന് പഞ്ചവാദ്യം, 10ന് സംഗീത സദസ്സ്. 13ന് രാത്രി 9ന് തായമ്പക അരങ്ങേറ്റം, 10 മുതല്‍ സംഗീത നൃത്ത സമന്വയം. 14ന് രാത്രി 7.30ന് ക്ഷേത്രത്തില്‍ ചെറുകൊടിയേറ്റം, 9.30 മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. 15ന് രാവിലെ 10ന് നാരായണീയ പാരായണം. രാത്രി 9ന് പഞ്ചവാദ്യം. 10ന് നൃത്തശില്പം. 16ന് രാത്രി 9ന് പഞ്ചവാദ്യം, 10ന് ഭക്തിഗാനമേള.

പൂക്കോത്ത് നടയില്‍ 11ന് രാത്രി 7ന് മെഗാഷോ. 12ന് രാത്രി 7.30ന് നാടകം. 13ന് രാത്രി 7.30ന് നാട്ടറിവ് പാട്ടുകള്‍. 14ന് രാത്രി 7.30 മുതല്‍ സംഗീത വിരുന്ന്. 15ന് രാത്രി 7.30 മുതല്‍ നൃത്ത നാടകം. 16ന് രാത്രി 7.30 മുതല്‍ നാടകം. 17ന് വിശേഷാല്‍ പരിപാടികള്‍ ഇല്ല. 18ന് രാവിലെ 6 മണിക്ക് ഉത്സവബലി. രാത്രി 8ന് നാട് വലംവെക്കല്‍. 19ന് വൈകുന്നേരം 5ന് ആറാട്ട്. 20ന് രാവിലെ 9.30 മുതല്‍ തിരുവാതിരക്കളി, കോല്‍ക്കളി. ഉച്ചക്ക് 2ന് അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം കൂടിപ്പിരിയല്‍ എന്ന ചടങ്ങോടുകൂടി ഉത്സവം സമാപിക്കും. പൂക്കോത്ത് നടയിലേക്ക് ഉത്സവം എഴുന്നള്ളിപ്പ് പുലര്‍ച്ചെ 2 മണിക്കാണ്. 9 മുതല്‍ 16വരെ മോതിരംവെച്ച് തൊഴലെന്ന ചടങ്ങ് നടക്കും. ഉത്സവത്തിന്റെ ഭാഗമായി 13 മുതല്‍ 19 വരെ രാത്രി 7.30ന് പ്രഭാഷണങ്ങള്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.