Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമ്പലക്കവലയില്‍ ഗതാഗത പരിഷ്‌ക്കരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:44 pm IST
inKottayam

സ്വന്തം ലേഖകന്‍

ഗാന്ധിനഗര്‍: അപകടസാധ്യതയേറിയ ആര്‍പ്പൂക്കര അമ്പലക്കവലയില്‍ ട്രാഫിക് പോലീസ് ഗതാഗഗത പരിഷ്‌ക്കരണം വരുത്തി. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ഗതാഗതക്കുരുക്കും ഈ റോഡ് അപകടമേഖലയാക്കിയിരുന്നു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ പേടിസ്വപ്‌നമാണിവിടം.

എം.സി.റോഡിനെ ആശ്രയിക്കാതെ മെഡിക്കല്‍ കോളേജിലെത്താന്‍ താരതമ്യേന തിരക്കുകുറഞ്ഞ കോട്ടയത്തുനിന്നുള്ള സമാന്തര റോഡാണിത്. അമ്പലക്കവലയില്‍ നിന്നാണ് യൂണിവേഴ്‌സിറ്റി ഭാഗത്തേയ്‌ക്കുള്ള വാഹനങ്ങള്‍ തിരിയുന്നത്. എതിരേവരുന്ന വാഹനങ്ങള്‍ പ്രധാനറോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഡ്രൈവര്‍മാരുടെ കാഴ്ചമറച്ചുകൊണ്ടുള്ള കെട്ടിടവും കയറ്റവും എപ്പോഴും അപകടഭീഷണി ഉയര്‍ത്തുന്നു.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിദ്യാഭ്യാസ സ്ഥപനങ്ങളും ഈ കവലയ്‌ക്ക് നൂറുമീറ്ററിനുള്ളിലാണ്. ഇവിടെയത്തുന്ന വിദ്യാര്‍ത്ഥികളും ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തജനങ്ങളും റോഡ് മുറിച്ചുകടക്കാന്‍ പോലുമാകാതെ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. ഏതുസമയത്തും അപകടം സംഭവിക്കാവുന്നതരത്തില്‍ തലങ്ങുംവിലങ്ങുമാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.

ഇപ്പോള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ഇതിനൊരു ആശ്വാസമാവുകയാണ്. യൂണിവേഴ്‌സിറ്റി ഭാഗത്തുനിന്ന് എത്തുന്ന വാഹങ്ങള്‍ കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പ്രധാനറോഡില്‍ പ്രവേശിക്കുന്ന രീതിയിലാണ് ട്രാഫിക് പരിഷ്‌ക്കാരം നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ജന്മഭൂമി കഴിഞ്ഞ 8ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ചിലവാഹനങ്ങള്‍ പഴയപടിതന്നെയാണ് സഞ്ചരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറാകണം. ട്രാഫിക് പോലീസിന്റെ സേവനം തിരക്കുള്ള സമയങ്ങളില്‍ ഏര്‍പ്പെടുത്താന്‍ കഴിയണം. എങ്കില്‍ മാത്രമേ നിരന്തരം നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയൂ എന്ന് സ്ഥലവാസികള്‍ അഭിപ്രായപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.