Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്‌ക്കാരം പൂവക്കോട്ട് പി.ജെ ജോസഫിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:33 pm IST
inKottayam

കുറവിലങ്ങാട്; കാല്‍നൂറ്റാണ്ടായി ജൈവകൃഷിരംഗത്ത് മികച്ചപ്രവര്‍ത്തനം നടത്തുന്ന ജയഗിരി പൂവക്കോട്ട് പി.ജെ ജോസഫിന് സാമൂഹ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നജില്ലയിലെ മികച്ച ജൈവകര്‍ഷന് സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അക്ഷയശ്രീ അവര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിഅയ്യായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌ക്കാരം 12 തിയതിഞായറാഴ്ച ആലപ്പുഴയിലെ മുഹമ്മയില്‍ നടക്കുന്ന ചടങ്ങല്‍ വച്ച് വിതരണം ചെയ്യും. വെള്ളം,വായൂ എന്നിവശുദ്ധമായ അവസ്ഥയില്‍ ലഭിച്ചാല്‍മാത്രമേ മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തനാവൂഎന്ന ലക്ഷ്യത്തോടെ ജൈവകര്‍ഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം മുഹമ്മ ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്നചടങ്ങില്‍ എം.ജി യൂണിവേഴ്‌സിറ്റി വി.സി ബാബു സെബാസ്റ്റിയന്‍ സമ്മാനിക്കും. സ്വന്തമായുള്ള രണ്ടര ഏക്കറില്‍ വര്‍ഷങ്ങളായി ജൈവകൃഷിമാത്രം ചെയ്യുന്ന സെബാസ്റ്റിയന്‍ എംജിയൂണിവേഴ്‌സിറ്റിയില്‍ നിന്നും ഓര്‍ഗാനിക് ഫാമിംഗ് കോഴ്‌സില്‍ എ ഗ്രേഡ് നേടിപാസ്സായി ഈ ബാച്ചിന്റെ ലീഡറായിരുന്ന സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ജയഗിരിയില്‍ 13 ജൈവകര്‍ഷകര്‍ അംഗങ്ങളായ ഹരിതസമൃദ്ധിപദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നു ഈ വര്‍ഷംമാത്രം രണ്ടേക്കറില്‍ 600 ഏത്തവാഴകൃഷിചെയ്തു മാര്‍ക്കറ്റില്‍ സാധാരണ ഏത്തക്കുലയ്‌ക്ക് 40 രൂപാവിലലഭിച്ചപ്പോള്‍ ജൈവഏത്തക്കുലയക്ക് കിലോയ്‌ക്ക 65 രൂപലഭിച്ചു. ചേന,ചേമ്പ്,മത്തന്‍,കുമ്പളം,ഞാലീപ്പൂവന്‍ എന്നിവയും ഇവക്കൊപ്പം കൃഷിചെയ്തിരുന്നു. ജയഗരിയില്‍ നബാര്‍ഡിന്റെ അംഗികാരത്തോടെ 100 ലധികം കര്‍ഷകര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്ന സെബാസ്റ്റ്യന്‍ ക്ലബ്ബിലെ മുഴുവന്‍ പേരെയും ജൈവകൃഷിയിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ്.സര്‍ക്കാരിന്റെ ഹരിതസമൃദ്ധി പദ്ധതിയുടെ കുറവിലങ്ങാട്,മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം പഞ്ചായത്തുകളുടെ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിക്കുന്നുണ്ട്. മേരിലാന്‍ഡ് വരിക്കമാക്കിയില്‍ കുടംബാംഗം ഗ്രേസിയാണ് ഭാര്യ മക്കള്‍ ഡോ.ഡെന്നീസ് ജോസഫ്,ഡോ.ഡേവീസ് ജോസഫ് എറണാകുളം,ഡൊമിനിക് വിദ്യാര്‍ത്ഥി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.