Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൂളത്തൂരില്‍ മദ്ധ്യവയസ്‌കയ്‌ക്ക് നേരെ സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 10:54 pm IST
in Thiruvananthapuram

പേട്ട: കുളത്തൂരില്‍ മദ്ധ്യവയസ്‌കയ്‌ക്ക് നേരെ സിപിഎം ആക്രമണം . കുളത്തൂര്‍ കോലത്തുംകര ശിവക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്ന മൂഴിയില്‍ വീട് സൂരജ് ഭവനില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഗീത (53) ആണ് പ്രദേശത്തെ സിപിഎം ഗുണ്ടകളുടെ നിരന്തരം ആക്രമണത്തിന് വിധേയയായിരിക്കുന്നത് . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത് .തെരഞ്ഞെടുപ്പ് പാര്‍ട്ടി ഓഫീസിലേയ്‌ക്കെന്ന് പറഞ്ഞ് ഗീതയുടെ തട്ടുകടയില്‍ നിന്ന് ഭക്ഷണം വാങ്ങിയ വകയില്‍ കുടിശ്ശിക വന്ന തുക തിരികെ ചോദിച്ചതോടെ ഗീത പാര്‍ട്ടിക്കാരുടെ നോട്ടപ്പുളളിയാവുകയായിരുന്നു.തുടര്‍ന്ന് നിരവധി തവണ തട്ടുകടയ്‌ക്ക് നേരെ സിപിഎം ഗുണ്ടകള്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗീത ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരി 20 ന് മദ്യപിച്ചെത്തിയ സിപിഎം ഗുണ്ടകള്‍ ഗീതയുടെ തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചശേഷം കടയിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ഗീതയെ വലിച്ചിഴച്ച് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു.

കുളത്തൂരില്‍ ഗീതയെ ജീവിക്കാന്‍ അനുവദിക്കുകയില്ലായെന്ന ഭീഷണിയാണ് സിപിഎം ഗുണ്ടകള്‍ മുഴക്കിയത്. തുടര്‍ന്ന് സിപിഎം ഗുണ്ടകളായ തിവിട്ടു വിളാകം ക്ഷേത്രത്തിന് സമീപവാസിയായ പട്ടന്‍ എന്ന സുജി, കുഞ്ചാലുംമൂട്ടില്‍ ഉണ്ണി എന്നിവര്‍ക്കെതിരെ തുമ്പ പോലീസിലും കഴക്കൂട്ടം എസിയ്‌ക്കും കമ്മീഷണര്‍ക്കും വനിത കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും ഗീത പരാതി നല്‍കി. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഞങ്ങള്‍ക്കും ജീവിക്കണമെന്ന മറുപടിയാണ് തുമ്പ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ചതെന്ന് ഗീത ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ കോലത്തുംകര ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തിയാണ് ഗീത ജീവിതം കഴിഞ്ഞിരുന്നത്. രണ്ട് മക്കള്‍ പ്രത്യേകം കുടുംബമായി മറ്റൊരിടത്താണ് താമസം. സിപിഎം കാരുടെ ആക്രമണത്തില്‍ ക്ഷേത്രത്തിന് സമീപം കട നടത്താന്‍ കഴിയാതെ വന്നതോടെ ഗീത വാടകയ്‌ക്ക് താമസിക്കുന്ന വീടുടമ സൗജന്യമായി നല്‍കിയ കടയിലാണ് തട്ടുകട നടത്തുന്നത്. എന്നാല്‍ ഇവിടേയും സിപിഎംകാര്‍ ഭീഷണിയുയര്‍ത്തുകയാണെന്ന് ഗീത പറഞ്ഞു .

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.