Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആശങ്കയുണര്‍ത്തി വനമേഖല തീപ്പിടിത്തങ്ങള്‍ നിത്യ സംഭവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 03:18 am IST
inKannur

ഇരിട്ടി: വേനല്‍ കടുത്തതോടെ ജനങ്ങളിലും വനപാലകരിലും ആശങ്കയും ഭീതിയും പരത്തിക്കൊണ്ട് ജനവാസ കേന്ദ്രങ്ങളും വനാതിര്‍ത്തികളും പങ്കിടുന്ന തോട്ടം മേഖലകളില്‍ അടിക്കടി തീപ്പിടുത്തങ്ങള്‍ പതിവായി. ഇന്നലെ കേരള അതിര്‍ത്തി വനമേഖലക്ക് വന്‍ ഭീഷണി ഉയര്‍ത്തി എടപ്പുഴ വാളത്തോട് ഉണ്ടായ തീപിടുത്തം നാട്ടുകാരുടെയും വനപാലകരുടെയും അഗ്‌നിശമന സേനയുടെയും ശ്രമകരമായ ഇടപെടല്‍ മൂലം നിയന്തണവിധേയമാക്കി. നാലേക്കറോളം റബര്‍ തോട്ടം അഗ്‌നിക്കിരയായി. കൃഷിഭൂമിക്ക് അതിരിട്ട വനത്തിലേക്ക് തീ പടരാതിരിക്കാന്‍ നൂറോളം ആള്‍ക്കാര്‍ നടത്തിയ ശ്രമം വിജയിച്ചതിനാലാണ് ദുരന്തം ഒഴിവായത്. പേരാവൂര്‍ മുരിങ്ങോടിയിലെ അമൃതകൃപയില്‍ പ്രഭാകരന്‍, ആറളം വാക്കേറ്റത്തില്‍ റെന്നി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടുത്തമുണ്ടായ സ്ഥലം. അഞ്ചു വര്‍ഷം പ്രായമായ റബര്‍ മരങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചത്.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കണ്ണൂര്‍ വനം ഡിവിഷനിലെ ഇരിട്ടി സെക്ഷന്‍ പരിധിയില്‍ വനത്തോട് ചേര്‍ന്ന സ്വകാര്യ കൃഷിഭൂമിയില്‍ ഇന്നലെ പത്തോടെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍തന്നെ നാട്ടുകാരും കൊട്ടിയൂര്‍ റേഞ്ചര്‍ വി.രതീശന്‍, ഫോറസ്റ്റര്‍മാരായ മനോഹരന്‍ കോട്ടാത്ത് (ഇരിട്ടി), എം.രാജന്‍ (കീഴ്പ്പള്ളി) എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ടി.മോഹനന്‍, ലീഡിങ് ഫയര്‍മാന്‍ ഫിലിപ്പ് മാത്യു, ഫയര്‍മാന്‍മാരായ കെ.വി.വിനീഷ്, പി.ആര്‍.സന്ദീപ്, പി.നവേത്, എന്‍.ജി.അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഒരേ സമയം തീ കെടുത്തുകയും വനത്തിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം കളിതട്ടുംപാറയില്‍ അതിര്‍ത്തിയിലെ റബര്‍ തോട്ടത്തിന് തീപിടിച്ച് രണ്ടര ഏക്കറോളം സ്ഥലം കത്തിനശിച്ചിരുന്നു. വനത്തിലേക്ക് പടരുന്നതിന് മുന്‍പെ തീ അണക്കാന്‍ സാധിച്ചു. ഒരാഴ്ച മുന്‍പ് ചതിരൂര്‍ നീലായ്‌മലയില്‍ ഏഴേക്കറോളം വനം കത്തിനശിച്ചിരുന്നു. അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് വനംവകുപ്പ് അഭ്യര്‍ഥിച്ചു. കാട്ടുതീ പടര്‍ന്നാല്‍ പതിനായിരകണക്കിന് ഏക്കര്‍ വരുന്ന വനമേഖലക്കാകെ ഭീഷണി ഉയരുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

India

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Health

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.