Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘വീടിന്റെ വടക്കുവശം വൃത്തിയാക്കൂ പാമ്പുകടിയേല്‍ക്കാതിരിക്കൂ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:55 pm IST
inAlappuzha

അരീപ്പറമ്പില്‍ വാവ സുരേഷ് നടത്തിയ പാമ്പ് പ്രദര്‍ശനം

ചേര്‍ത്തല: വീടിന്റെ വടക്കുവശം വൃത്തിയാക്കി പാമ്പുകടിയേല്‍ക്കുന്നതില്‍ നിന്ന് രക്ഷനേടാമെന്ന് വാവാ സുരേഷ്. പുലര്‍ച്ചെ വീട്ടമ്മമാര്‍ അടുക്കള വാതിലിലൂടെ പുറത്തിറങ്ങുന്നത് അപകടം സൃഷ്ടിച്ചേക്കാം. ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറത്തെറിയുന്നയിടത്ത് എലികള്‍ എത്തുകയും അവയെ പിടിക്കാന്‍ പാമ്പുകള്‍ വരുകയും ചെയ്യും. അങ്ങിനെയാണ് പാമ്പിന്റെ കടിയേല്‍ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നത്. കഴിഞ്ഞവര്‍ഷം നൂറിലേറെ വീട്ടമ്മമാര്‍ക്കാണ് ഇപ്രകാരം കടിയേറ്റതെന്നും സുരേഷ് പറഞ്ഞു.

വിവിധയിനം പാമ്പുകളെ പരിചയപ്പെടുത്തി കാണികളെ ആവേശഭരിതരാക്കി വാവ സുരേഷ്. ചേര്‍ത്തല തെക്ക് എകെജി സ്മാരക കലാ കായിക ക്ലബാണ് അരീപ്പറമ്പ് സഹകരണബാങ്ക് ഗ്രൗണ്ടില്‍ പരിപാടി ഒരുക്കിയത്.

അത്യുഗ്ര വിഷമുള്ള മൂര്‍ഖനെ ഉള്‍പ്പെടെ കൈകളിലെടുത്ത് അവയുടെ പ്രതികരണങ്ങള്‍ കാണികള്‍ക്കായി സുരേഷ് അവതരിപ്പിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറഞ്ഞ സദസ് ജിജ്ഞാസയിലാണ്ടു. പാമ്പുകളുടെ പ്രത്യുത്പാദന രീതി മുതല്‍ ഇരതേടലിലെ സവിശേഷതയും വിഷവീര്യവും ഉള്‍പ്പെടെയാണ് ആകര്‍ഷകമായ ശൈലിയില്‍ വാവ സുരേഷ് സദസിന് പരിചയപ്പെടുത്തിയത്. വര്‍ഷാന്ത്യവും ആരംഭവും മുട്ട വിരിയുന്ന സമയമായതിനാല്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചിരട്ടയും മറ്റും ഷെഡുകളില്‍ കൂട്ടിയിട്ടാല്‍ പാമ്പിന്‍കുഞ്ഞുങ്ങള്‍ അവയെ താവളമാക്കാന്‍ സാദ്ധ്യതയേറെയാണ്. ഷൂസുകള്‍ വീടിന് പുറത്ത് തറയില്‍ വയ്‌ക്കുന്നത് ഒഴിവാക്കി ഉയരത്തില്‍ വയ്‌ക്കുന്നത് ശീലിക്കണം.

വേദിയില്‍ സദുദ്ദേശത്തോടെ കാട്ടുന്ന പ്രകടനങ്ങള്‍ ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പും സുരേഷ് നല്‍കി. ഒരുമണിക്കൂറോളം നീണ്ട പരിപാടിക്ക് മുന്നോടിയായി സുരേഷിനെ സംഘാടകര്‍ ആദരിച്ചു. ബി. സലിം ഉദ്ഘാടനം ചെയ്തു. വി. വിനോദ് ഉപഹാരം സമര്‍പ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.