Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മുക്കിലും മൂലയിലും ബംഗാളികള്‍; വിവരശേഖരണമില്ലാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 11:16 pm IST
inThiruvananthapuram

വിളപ്പില്‍: ഗ്രാമീണ മേഖലയില്‍ മുക്കിലും മൂലയിലും ബംഗാളികള്‍ നിറഞ്ഞു. നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ തേടിയെത്തിയ ഇക്കൂട്ടരെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പോലീസ് സ്‌റ്റേഷനുകളില്‍ ഇല്ലെന്നതാണ് വസ്തുത. ബംഗാളികള്‍ക്കൊപ്പം പല ലേബര്‍ ക്യാമ്പുകളിലും ബംഗ്ലാദേശികളും കടന്നുകൂടിയിട്ടുണ്ടെന്ന് ഇടയ്‌ക്ക് ആക്ഷേപമുയര്‍ന്നിരുന്നു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ റിക്രൂട്ട് ചെയ്ത മതപരിവര്‍ത്തകരും ലേബര്‍ക്യാമ്പുകളില്‍ നിത്യസന്ദര്‍ശകരായി എത്തി. ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിലെ തന്നെ രഹസ്യാന്വേഷണ വിഭാഗം അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും പടരുമ്പോഴും ലേബര്‍ ക്യാമ്പുകളിലോ ഇവരുടെ തൊഴിലിടങ്ങളിലോ പോലീസ് വേണ്ടത്ര പരിശോധനകള്‍ നടത്തിയിട്ടില്ല. ജീവിക്കാന്‍ വേണ്ടി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരുപദ്രവകാരികളെന്ന മനോഭാവമാണ് പോലീസിന് ഇവരെ കുറിച്ചുള്ളത്. വിളപ്പില്‍ശാല, ശിവപുരം, പടവന്‍കോട്, വിളയില്‍, കൊല്ലംകോണം, പേയാട് തുടങ്ങി വിളപ്പില്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ബംഗാളികള്‍ തമ്പടിച്ചിട്ട് കാലങ്ങളായി. മറ്റ് പഞ്ചായത്തുകളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. പ്രദേശവാസിയായ തൊഴിലുടമ കുറഞ്ഞ വാടകയ്‌ക്ക് ഉള്‍പ്രദേശങ്ങളില്‍ വീടെടുത്ത് നല്‍കും. പത്തുമുതല്‍ ഇരുപതുപേര്‍ വരെയാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. സ്ഥിരമായി ജോലിക്ക് തൊഴിലാളിയെ കിട്ടുമെന്നതിനാലും മലയാളികളെ അപേക്ഷിച്ച് കൂലി കുറവുള്ളതിനാലും കരാറുകാര്‍ ബംഗാളികള്‍ക്ക് പിന്നാലെയാണ്. തൊഴിലുടമ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ സ്ഥലം പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്നതാണ് നിയമം. തൊഴിലാളിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സ്‌റ്റേഷനില്‍ നല്‍കി പ്രത്യേക രജിസ്റ്ററില്‍ ഇവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഇവര്‍ പ്രദേശത്ത് എന്തെങ്കിലും കുറ്റകൃത്യത്തില്‍ അകപ്പെട്ടിട്ട് മുങ്ങിയാല്‍ പോലീസിന് കണ്ടെത്താനും ഇത് ഉപകരിക്കും. എന്നാല്‍ ഇത് തൊഴിലുടമകളും തൊഴിലാളികളും പാലിക്കാറില്ല.

ഒരു പ്രദേശത്ത് തൊഴില്‍ തേടിയെത്തുന്ന ബംഗാളി അവിടെ താമസ സൗകര്യം ഉറപ്പായാല്‍ തൊട്ടടുത്ത ദിവസം ബന്ധുവെന്നും സുഹൃത്തെന്നും പറഞ്ഞ് കൂടുതല്‍ പേരെ എത്തിക്കും. ഇവര്‍ ഒരുമിച്ചാണ് പിന്നീടവിടെ കഴിയുന്നത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കുന്ന അരി കിലോയ്‌ക്ക് 20 രൂപ നിരക്കില്‍ റേഷന്‍ കടയുടമകള്‍ ബംഗാളികള്‍ക്ക് വില്‍ക്കും. പൊതുവിപണിയില്‍ അരിവില ഇതിലും ഇരട്ടിയായതിനാല്‍ ബംഗാളികള്‍ റേഷന്‍ വ്യാപാരികളുടെ ചൂഷണത്തെ എതിര്‍ക്കാറില്ല. പക്ഷേ ബംഗാളികള്‍ ഏറെയുള്ള പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന അരി തൂക്കത്തില്‍ കുറവാണെന്ന പരാതി വ്യാപകമാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.