Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറുമാസത്തിനിടെ മൂന്ന് തീപിടിത്തം; ദുരൂഹത വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 11:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ആറുമാസത്തിനിടെ മൂന്നുതവണ തീപിടിത്തമുണ്ടായത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇവയെല്ലാം അതീവ സുരക്ഷാമേഖലയിലെന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

2016 ജൂണില്‍ കുതിരമാളികയ്‌ക്ക് എതിര്‍വശമുള്ള ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഒരു കടയിലും ആഗസ്റ്റ് 28ന് കിഴക്കേ നടയില്‍ രാജധാനി ബില്‍ഡിംഗിനടുത്തുള്ള പ്രമുഖ വസ്ത്രാലയത്തിന്റെ ഗോഡൗണിലും തീ പിടിത്തമുണ്ടായി. ഇതില്‍ വസ്ത്രശാലയിലുണ്ടായ തീ പിടിത്തം ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കുപോലും ഭീഷണി ഉയര്‍ത്തിയിരുന്നു. മുന്‍ തീപിടിത്തങ്ങളുടെ കാരണം ഷോട്ട് സര്‍ക്യൂട്ടാണെങ്കില്‍ ഇത്തവണ ചവര്‍കൂനയില്‍ നിന്ന് തീ പടര്‍ന്നതായി സംശയിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളില്‍ ഭക്തജനങ്ങള്‍ പരിഭ്രാന്തരാണ്. വസ്ത്രശാലയുടെ ഗോഡൗണില്‍ ഉണ്ടായ തീ പിടിത്തത്തിന് ശേഷം ക്ഷേത്രത്തിന് സമീപം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുകയും മന്ത്രിസഭയില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല.

അതീവ സുരക്ഷാമേഖലയായ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഫയര്‍‌സ്റ്റേഷന്‍ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒട്ടേറെ അനാവശ്യമായ സങ്കേതങ്ങളും ഗോഡൗണുകളും ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുരാവസ്തു പ്രധാനമായ നിരവധി സംരക്ഷിത സ്മാരകങ്ങള്‍ നിറഞ്ഞ ഇവിടെ ഏതുസമയവും തീ പടരാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വളരെ പഴക്കം ചെന്ന കെട്ടിടങ്ങളില്‍ മിക്കവയും തടി ഉപയോഗിച്ച് നിര്‍മിച്ചവയാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും സാഹചര്യത്തില്‍ തീ പടര്‍ന്നാല്‍ നിയന്ത്രണ വിധേയമാക്കുക ബുദ്ധിമുട്ടാകും.

പൊതുവെ പദ്മനാഭസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗതാഗതയോഗ്യമായ സ്ഥലത്താണെങ്കിലും സമീപത്തെ മിക്ക കെട്ടിടങ്ങളും ഇടുങ്ങിയ പാതകളിലാണ്. അതുകൊണ്ടു തന്നെ അപകടമുണ്ടായാല്‍ ഫയര്‍ യൂണിറ്റുകള്‍ക്ക് എത്തിച്ചേരാന്‍ തടസമുണ്ട്. ഇക്കാരണങ്ങളാല്‍ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നത്. എന്നാല്‍ നിര്‍ദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. സ്ഥലം കിട്ടാത്തതാണ് വൈകാന്‍ കാരണമെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗം അധികൃതര്‍ പറയുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.