Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തീരദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 11:16 pm IST
inThiruvananthapuram

വിഴിഞ്ഞം: നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ തീരദേശ മേഖലയില്‍ കുമിഞ്ഞ് കൂടുന്ന മാലിന്യം പകര്‍ച്ചവ്യാധിക്ക് കാരണമാുന്നു. തെരുവുനായകളുടെ ഭീഷണിയോടൊപ്പം മരുന്ന് ക്ഷാമവും രൂക്ഷമാണ്.

തീരദേശവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വിഴിഞ്ഞം, അടിമലത്തുറ, കൊച്ചുപളളി, പുല്ലുവിള പ്രദേശങ്ങളുടെ ആശ്രയമായ ആരോഗ്യകേന്ദ്രങ്ങളില്‍ അവശ്യമരുന്നുകള്‍ പോലും ലഭ്യമാകാതായിട്ട് മാസങ്ങള്‍ കഴിയുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെയും സേവനവും പലപ്പോഴും ലഭ്യമല്ല. കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് ഇവയെല്ലാം എന്നത് സംഭവത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നത് നിയന്ത്രണ വിധേയമാക്കാത്തത് കാരണം ഇവിടെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനുകള്‍ നഷ്ടപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

തീരദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരാണ്. ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്ന് എഴുതിയ കുറിപ്പടിയുമായി ഫാര്‍മസിയില്‍ ചെന്നാല്‍ മരുന്നില്ല എന്നാണ് ഇവര്‍ക്ക് കിട്ടുന്ന മറുപടി. ഇതുമൂലം ജനങ്ങള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു. വന്‍തുകകള്‍ കൊടുത്ത് സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തീരദേശവാസികള്‍. ഇവരാകട്ടെ യാതൊരു മാനദണ്ഡവും പാലിക്കാതെ സാധാരണക്കാരെ പിഴിയുന്ന സമീപനമാണ് പുലര്‍ത്തുന്നത്.

പകര്‍ച്ചവ്യാധികള്‍ രൂക്ഷമായ സാഹചര്യത്തിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസങ്ങളായി ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാകാത്തതിന് പിന്നില്‍ മറ്റ് ചില താത്പര്യങ്ങളാണ് എന്നും ആക്ഷേപമുയരുന്നു. ഈ മേഖലയിലെ ആശുപത്രികളില്‍ മരുന്ന് എത്തിക്കാനുള്ള നടപടികളില്‍ ഉദ്യോഗസ്ഥര്‍ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് തീരദേശത്തെ മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നുകള്‍ എത്തേണ്ടത്. ഇത് മുടങ്ങിയിട്ട് മാസങ്ങളായി. ഇവിടെ നിന്ന് രോഗികള്‍ക്ക് ഒന്നോ രണ്ടോ ഇനം മരുന്നുകള്‍ മാത്രമാണ് ലഭിക്കുന്നത്. കുറിപ്പടിയില്‍ ബാക്കിയുള്ളവ അതതു പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാങ്ങാനാണ് ഇവിടെ നിന്ന് കിട്ടുന്ന നിര്‍ദേശം. ഫലത്തില്‍ ജനങ്ങള്‍ പുറത്തെ മെഡിക്കല്‍ഷോപ്പുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നുവെന്നതാണ് സ്ഥിതി. എല്ലാം ശരിയാക്കാന്‍ വന്നവര്‍ സാധാരണക്കാരന്റെ ആരോഗ്യകാര്യങ്ങളിലും പോലും ജാഗരൂകരല്ല എന്നതാണ് സത്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.